കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് – സഹകരണ സംരക്ഷണ യാത്ര ജനുവരി 11 ന് പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സഹകരണമേഖലയേയും ജീവനക്കാരെയും ദ്രോഹിക്കുന്ന ഇടതുസർക്കാർ നയങ്ങൾക്ക് എതിരെ കേരള കോ- ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണയാത്ര – ‘ദൗത്യം 2026’ ജനുവരി 4-ാം തീയതി കാസർഗോഡ് ചെർക്കളയിൽ നിന്ന് ആരംഭിച്ച് 13 -ാം തീയതി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ സമാപിക്കും. 11 -ാം തീയതി ഞായറാഴ്ച വൈകിട്ട് 4.30 -ന് യാത്ര പത്തനംതിട്ടയിൽ എത്തിച്ചേരും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്വീകരണ സമ്മേളനം ആന്റോ ആന്റണി എം.പി ഉത്ഘാടനം ചെയ്യും.

ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെയും കേരളാ- കോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ടിന്റെയും നേതാക്കൾ സംസാരിക്കും. സർക്കാർ സേവനങ്ങൾക്ക് അന്യായമായ ഫീസ് വർദ്ധിപ്പിച്ച് സംഘങ്ങൾക്ക് അമിതഭാരം ഏൽപ്പിച്ചും സഹകരണ നിയമങ്ങളും ചട്ടങ്ങളും മാറ്റി എഴുതി നിയമനങ്ങളും പ്രമോഷൻ സാദ്ധ്യതകൾ ഇല്ലാതാക്കിയും സഹകരണ മേഖലയേയും ജീവനക്കാരെയും ദ്രോഹിക്കുന്ന ഇടത് സർക്കാർ നയങ്ങൾക്ക് എതിരെയാണ് ഈ യാത്ര നടത്തുന്നതെന്ന് കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിജു തുമ്പമൺ, ജില്ലാ സെക്രട്ടറി എം.പി രാജു എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...