അരുവാപ്പുലം ഫാർമേഴ്‌സ് ബാങ്ക് തെരഞ്ഞെടുപ്പിൽ സഹകരണ മുന്നണി സ്ഥാനാർഥികൾ വിജയിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഫാർമേഴ്‌സ് ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി സ്ഥാനാർഥികൾ വിജയിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ് സഹകരണ മുന്നണി ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. ജനറൽ മണ്ഡലത്തിൽ മത്സരിച്ച പ്രഭാകരൻ റ്റി ആർ 1604 വോട്ടും ബിനു ജോൺ 1577 വോട്ടും മോഹനൻ കെ എൻ 1514 വോട്ടും സുനിൽ വർഗീസ് ആന്റണി 1595 വോട്ടും ജയകുമാർ ആർ 1526 വോട്ടും രഘുനാഥ്‌ ഇടത്തിട്ട 1595 വോട്ടും വിജയ വിൽസൺ 1616 വോട്ടും വനിതാ സംവരണ മണ്ഡലത്തിൽ മത്സരിച്ച ഷീബ സുധീർ 1600 വോട്ടും സിസിൽ എസ് 1078 വോട്ടും പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിച്ച കൃഷ്ണൻ കുട്ടി എ എൻ 1604 വോട്ടും നിക്ഷേപ മണ്ഡലത്തിൽ മത്സരിച്ച രാധാകൃഷ്ണൻ നായർ 1621 വോട്ടും നേടി വിജയിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ് സഹകരണ മുന്നണി സ്ഥാനാർഥികൾ വിജയിക്കുന്നത്. തുടർന്ന് കോന്നി നഗരത്തിൽ എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബി.എം ആന്റ് ബി.സി നിലവാരത്തിൽ റോഡിൽ നിറയെ കുഴികൾ : മന്ദമരുതി – അത്തിക്കയം...

0
​അത്തിക്കയം : ബി.എം ആന്റ് ബി.സി നിലവാരത്തിൽ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്ന മന്ദമരുതി...

കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു നല്‍കിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയോട് “എന്നാൽ...

0
തൃശ്ശൂര്‍ : കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച്...

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....