നാടിൻ്റെ വളർച്ചയ്ക്ക് സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം ; മന്ത്രി വീണാ ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

പുല്ലാട്: നാടിൻ്റെ സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്ക് സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ്ജ് പ്രസ്താവിച്ചു. തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൻ്റെ നവീകരിച്ച പുല്ലാട് ബ്രാഞ്ചിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ സഹകരണ മേഖലയെ ദുർബ്ബലമാക്കുന്ന സമീപനങ്ങൾക്കെതിരെ ജാഗരൂകരായിഇരിക്കണമെന്നും മന്ത്രി പറഞ്ഞു.

ബാങ്ക് ചെയർപേഴ്സൺ ഡോ. ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് ചെയർപേഴ്സൺ ജോർജ്ജ് കുരുവിള, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, എ.കെ. സന്തോഷ് കുമാർ, ഡയറക്ടറന്മാരായ ഡോ. ജി. അംബികാദേവി, വി.കെ. ശ്രീധരൻ പിള്ള, റ്റി.എൻ. ചന്ദ്രശേഖരൻ നായർ, കെ. സതീഷ്, അനിൽ ഏബ്രഹാം, പി.സി. മാത്യു, അഡ്വ. റ്റി.എൻ ഓമനക്കുട്ടൻ, മനുഭായ് മോഹൻ, സുജാ ഏബ്രഹാം, എം.ഡി. കെ. മോഹനൻ, ബ്രാഞ്ച് മാനേജർ കെ ജി രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് അതൃപ്തി ; ബലൂചിസ്ഥാൻ ഖനന പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് മൗലാനാ ഫസലുർ റഹ്മാൻ

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക്...

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...