കൊറോണ : ബോധവത്കരണവുമായി തിരുവല്ല താലൂക്കാശുപത്രി ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കൊറോണ(കോവിഡ്-19) ബോധവത്ക്കരണത്തിനായി തെരുവു നാടകവുമായി തിരുവല്ല താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ മുന്നിട്ടിറങ്ങി. തിരുവല്ല മുനിസിപ്പാലിറ്റി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എം.ജി.എം. സ്‌കൂള്‍ ഗ്രൗണ്ട്, മുന്‍സിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് തെരുവുനാടകം അരങ്ങേറിയത്. ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം ഹെഡ്നേഴ്സ് ലേഖാമോള്‍, നഴ്സിംഗ് സൂപ്രണ്ട് ഉഷാ രാജഗോപാല്‍ എന്നിവരാണ് ബോധവത്ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ പി സി സി അധ്യക്ഷസ്ഥാനം ; ഷാഫി അനുയോജ്യനെന്ന് കെ.സി, എ-ഐ...

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും...

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; കേസെടുത്ത് സൈബർ പോലീസ്

0
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു....

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം ; സക്കർബർഗിന് പിന്തുണയുമായി എം.പി. മഹുവ മൊയ്ത്ര

0
ന്യൂഡൽഹി : മോദിയുടെ വീഡിയോ അപ്രത്യക്ഷമായ വിഷയത്തിൽ മെറ്റ സി.ഇ.ഒ. മാർക്ക്...

കുറ്റിപ്പുറം ബസ് അപകടം : അപകടത്തിന് കാരണം അമിത വേഗത ; ഡ്രൈവർക്ക് നോട്ടീസ്...

0
മലപ്പുറം : കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന്...