ബ്ലഡ് ഡോണേര്‍സ് കേരള ഹാന്‍ഡ് വാഷ് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനമായ ബ്രേയ്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ബ്ലഡ് ഡോണേര്‍സ് കേരളയുടെ പത്തനംതിട്ട ജില്ലാഘടകം 50 ബോട്ടില്‍ ഹാന്‍ഡ് വാഷ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ബ്ലഡ് ഡോണേര്‍സ് കേരള ജില്ലാ ഘടകം പ്രസിഡന്റ്  ബിജു കുമ്പഴയാണ്  ഹാന്‍ഡ്‌വാഷ് കൈമാറിയത്. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രഗതി സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഹാന്‍ഡ്‌വാഷ് നിര്‍മ്മിച്ചത്. കളക്ടറേറ്റിന് പുറമെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഫയര്‍സ്റ്റേഷനിലും 25 ബോട്ടില്‍ വീതം ഹാന്‍ഡ്‌വാഷ് വിതരണം ചെയ്തു. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് ഓഫീസര്‍ എന്‍.കെ മോഹന്‍കുമാര്‍, ബ്ലഡ് ഡോണേര്‍സ് കേരളയുടെ ജില്ലാ ഘടകം ജോയിന്റ് സെക്രട്ടറി ഷൈജുമോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...