ഇ​റാ​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിക്കുന്നു ; വ്യോ​മ​സേ​ന​യു​ടെ വി​മാ​നം തി​ങ്ക​ളാ​ഴ്ച ടെ​ഹ്റാ​നി​ലേ​ക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ വ്യാ​പ​ക​മാ​യ ഇ​റാ​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്നു. ഇന്ത്യക്കാരെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ വ്യോ​മ​സേ​ന​യു​ടെ സി 17 ​ഗ്ലോ​ബ് മാ​സ്റ്റ​ര്‍ പ്ര​ത്യേ​ക വി​മാ​നം തി​ങ്ക​ളാ​ഴ്ച ഇ​റാ​ന്റെ  തലസ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്ക് തി​രി​ക്കും. ഡ​ല്‍​ഹി​യി​ല്‍​നി​ന്നും രാ​ത്രി എ​ട്ടി​നാ​ണ് വി​മാ​നം തി​രി​ക്കു​ന്ന​ത്.

ശാ​സ്ത്ര​ജ്ഞ​രേ​യും മൊ​ബൈ​ല്‍ ല​ബോ​ര്‍​ട്ട​റി​ക​ളും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​റാ​നി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ പ്ര​വ​ര്‍​ത്ത​നം ആരം​ഭി​ക്കാ​ന്‍ ക​സ്റ്റം​സ് അ​നു​മ​തി​ക്കാ​യി ശാ​സ്ത്ര​ജ്ഞ​ര്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ പറ​ഞ്ഞു. ഇ​റാ​നി​ല്‍​നി​ന്ന് 108 പേ​രെ​യാ​ണ് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച ശേഷമാണ് തി​രി​കെ എ​ത്തി​ക്കാ​ന്‍ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആയിരു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...