തോട്ടപ്പള്ളി സ്പില്‍വേ നാടിന്റെ പൊതുവായ ആവശ്യം ; ആരും എതിരുനില്‍ക്കരുതെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തോട്ടപ്പള്ളി സ്പില്‍വേ വീതികൂട്ടി ജലമൊഴുകുന്നത് സുഗമമാക്കണമെന്നത് നാടിന്റെ പൊതുവായ ആവശ്യമാണെന്നും അതിന് ആരും എതിരുനില്‍ക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി പദ്ധതികളുടെ പ്രദര്‍ശന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകായയിരുന്നു അദ്ദേഹം.

തോട്ടപ്പള്ളി സ്പില്‍വേമുഖത്തുള്ള കാറ്റാടിക്കാട്‌ വെട്ടുന്നതിനെ തിരേയുള്ള പ്രതിഷേധം മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം . സ്പില്‍വേ ഇപ്പോഴുള്ളതുപോലെ ഇരുന്നാല്‍ മതിയെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അത് ശരിയല്ല. അവിടെ വീതികൂട്ടി വെള്ളം ഒഴുകിപ്പോകുന്നതിന് നടപടി സ്വീകരിക്കുമ്പോള്‍ ആരുടെ ഭാഗത്തുനിന്നും എതിരുണ്ടാവരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കിഫ്ബിയിലൂടെ ആലപ്പുഴയില്‍മാത്രം 86 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനായി 3187 കോടി രൂപ ചെലവഴിക്കും. ഇതോടൊപ്പമാണ് കുട്ടനാട് പദ്ധതികളും നടപ്പാക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...