ജപ്പാന്‍ കപ്പലിലെ ഒരു ഇന്ത്യാക്കാരനുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ജപ്പാന്‍ : ജപ്പാന്‍ കപ്പിലിലെ ഒരു ഇന്ത്യാക്കാരനുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു.  കപ്പലിലെ രണ്ടുഇന്ത്യക്കാര്‍ക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച മൂന്നുപേരെയും ജപ്പാനിലെ ആശുപത്രിയിലേക്ക് മാറ്റി.   കൊറോണ വൈറസ് ബാധിച്ച് ഇന്നലെ ചൈനയില്‍ 121 പേര്‍മരിച്ചു. ഇതോടെ ചൈനയില്‍ മരിച്ചവരുടെ എണ്ണം 1491 ആയി. നാലായിരത്തി എണ്ണൂറ്റി ഇരുപത്തിമൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ചൈനയില്‍ മാത്രം ചികില്‍സയിലുള്ളവരുടെ എണ്ണം 64894 ആയി. ഹോങ്കോങ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലും ഒരോരുത്തര്‍ മരിച്ചിരുന്നു. ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള 218പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കപ്പലിലുള്ള പ്രായമേറിയവരെ കരയിലിറങ്ങാന്‍ ജപ്പാന്‍ അനുവദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...