കോ​വി​ഡ്-19 : എ​ല്ലാ കെ.​എ​സ്‌.ആ​ര്‍.​ടി.​സി ബ​സു​ക​ളും ക​ഴു​കി അ​ണു​വി​മു​ക്ത​മാക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍ ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി കെ​.എ​സ്‌.ആ​ര്‍.​ടി​.സി. സര്‍വീസ് നടത്തുന്ന എ​ല്ലാ ബ​സു​ക​ളും ക​ഴു​കി അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​കും ഇനി സ​ര്‍​വീ​സ് ന​ട​ത്തു​ക. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജീ​വ​ന​ക്കാ​ര്‍ മാ​സ്കും സാ​നി​റ്റൈ​സ​റു​ക​ളും ക​ര്‍​ശ​ന​മാ​യും ഉ​പ​യോ​ഗി​ച്ചി​രി​ക്ക​ണം. അന്തര്‍സംസ്ഥാന സര്‍വ്വീസുകളില്‍ സംസ്ഥാന അതിര്‍ത്തികളിലാകെ 24 പോയിന്റുകളില്‍ പോലീസിന്റെ നേത്യത്വത്തില്‍ മെഡിക്കല്‍ ടീമുകള്‍ യാത്രക്കാരെ പരിശോധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...