ദക്ഷിണ കന്നടയില്‍ 10 മാസം പ്രായമുള്ള കുഞ്ഞിന്​ കോവിഡ്​ 19 സ്​ഥിരീകിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: ദക്ഷിണ കന്നടയില്‍ 10 മാസം പ്രായമുള്ള കുഞ്ഞിന്​ കോവിഡ്​ 19 സ്​ഥിരീകിച്ചു. ബന്ത്​വാള്‍ സജിപനാടിലെ കുഞ്ഞിനാണ്​ രോഗം കണ്ടെത്തിയതെന്ന്​ ജില്ല ആരോഗ്യ കുടുംബക്ഷേമ ഓഫിസര്‍ രാമചന്ദ്ര ബയാരി അറിയിച്ചു.

പനിയും കടുത്ത ശ്വാസംമുട്ടും ബാധിച്ച കുട്ടി​യെ മാര്‍ച്ച്‌ 23ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കോവിഡ്​ ലക്ഷണത്തെതുടര്‍ന്ന്​ തൊണ്ടയില്‍നിന്നുള്ള സ്രവം പരിശോധനക്കയച്ചു. ഇന്നാണ്​ ഫലം പുറത്തുവന്നത്​. കുട്ടിയുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ രാമചന്ദ്ര വ്യക്​തമാക്കി.

കോവിഡ്​ സ്​ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാന്‍ സജിപനാട് ഗ്രാമം ലോക്​ഡൗണ്‍ ചെയ്​തു. ഗ്രാമത്തില്‍ പ്രവേശിക്കാനോ പുറത്തുപോകാനോ ആരെയും അനുവദിക്കുന്നില്ല. കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്. സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...