പിതാവ് മരിച്ച് ഒരാഴ്ച തികയും മുമ്പേ ഇരട്ടകളായ മക്കള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  പിതാവ് മരിച്ച് ഒരാഴ്ച തികയും മുമ്പേ ഇരട്ടകളായ മക്കള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. മുതുകുളത്ത് ഇരുപത്തെട്ടു വയസുകാരായ ഇരട്ട സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു.

മുതുകുളം തെക്ക് വേലിയില്‍ പരേതനായ ഉദയകുമാറിന്‍റെയും  രമണിയുടെയും മക്കളായ അഖില്‍,അരുണ്‍ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണ വിറക് കഷ്ണം എടുക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. മൂന്നുമാസം മുമ്പായിരുന്നു അരുണിന്‍റെ  വിവാഹം. അഖില്‍ അവിവാഹിതനാണ്. അഖിലിന്‍റെയും അരുണിന്‍റെയും പിതാവ് ഉദയകുമാര്‍ കഴിഞ്ഞയാഴ്ചാണ് അസുഖം മൂലം മരിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...