പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു ; വിളിക്കാം 0468 2222249

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭയുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണു കിച്ചന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലും കളക്ടറേറ്റിലും നഗരസഭ ആഹാരം എത്തിച്ചു നല്‍കുന്നുണ്ട്. നഗരസഭ അധ്യക്ഷ റോസ്‌ലിന്‍ സന്തോഷ്, ഉപാധ്യക്ഷന്‍ എ.സഗീര്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ.ജാസിംകുട്ടി, സിന്ധു അനില്‍, കൗണ്‍സിലര്‍മാരായ പി.കെ ജേക്കബ്, റോഷന്‍ നായര്‍, പി.കെ അനീഷ്, പി.വി അശോക് കുമാര്‍, അന്‍സര്‍ മുഹമ്മദ്, നഗരസഭ സെക്രട്ടറി എ.എം മുംതാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മോനി വറുഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ക്ക് രാവിലെ 10.30 ന് മുമ്പ് 0468 2222249 എന്ന നമ്പറില്‍ ബന്ധപ്പെട്ട് കോണ്‍ടാക്ട് നമ്പര്‍ ഉള്‍പ്പെടെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...