കണ്ണൂരില്‍ നിന്ന് ഒമാനില്‍ അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

മസ്ക്കറ്റ്: കണ്ണൂരില്‍ നിന്ന് ഒമാനില്‍ അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ്. അവധി കഴിഞ്ഞ മാര്‍ച്ച്‌ 13നുള്ള വിമാനത്തിലാണ് ഇദ്ദേഹം സലാലയില്‍ തിരികെയെത്തിയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ട ഇയാളെ ആശുപത്രിയില്‍ ചികിത്സ നല്‍കി. തുടര്‍ന്ന് കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഈ മാസം പന്ത്രണ്ടിന് രാത്രി 8.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട G855 നമ്പര്‍ ഗോ എയര്‍ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തത്. അദ്ദേഹം യാത്ര ചെയ്ത ദിവസം കണ്ണൂര്‍ വിമാനത്താവളത്തിലെ ഗോ എയര്‍ കൗണ്ടറില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കിയാല്‍ മാനേജിങ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...