പെ​ട്രോ​ള്‍ പമ്പുകള്‍ ഞാ​യ​റാ​ഴ്ച പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് സം​ഘ​ട​ന

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ജി​ല്ല​യി​ലെ പെ​ട്രോ​ള്‍പമ്പുകള്‍ ഞാ​യ​റാ​ഴ്ച പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് പമ്പുട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​ന​താ ക​ര്‍​ഫ്യൂ​വി​ന് ആ​ഹ്വാ​നം ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​മ്പുക​ള്‍ അ​ട​ച്ചി​ടു​ന്ന​ത്. മൂ​ന്ന് ഓ​യി​ല്‍ ക​മ്പ​നി​ക​ളു​ടേ​താ​യി ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 155പമ്പു​ക​ള്‍ ഞാ​യ​റാ​ഴ്ച പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ എ​ല്ലാ നി​ര്‍​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​മെ​ന്നും പമ്പുട​മ​ക​ള്‍ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...