ചൈന : കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,868 ആയി. ലോകത്താകെയുള്ള രോഗബാധിതരുടെ എണ്ണം 73,384 ആയി ഉയര്‍ന്നു. ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിലെ ആറ് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കപ്പലിലെ 3700 യാത്രക്കാരില്‍ 355 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നത് ആശങ്കക്കിടയാക്കുന്നു. കൊറോണ ബാധയുടെ സാഹചര്യത്തില്‍ വന്യമൃഗങ്ങളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങുകയാണ് ചൈന.
ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിലെ 6 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
RECENT NEWS
Advertisment