കൊവിഡ് 19 ജാഗ്രതക്കിടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് 19 ഭീതിയും ജാഗ്രതയും തുടരുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രക്ക് അനുമതി. കെ.എസ്‍.ഡി.പി ഡയറക്ടര്‍ എം. ജി രാജമാണിക്യം ഉള്‍പ്പടെയുള്ളവര്‍ക്കാണ് വിദേശയാത്രക്ക് അനുമതി ലഭിച്ചിരിക്കുന്നത്.

ലണ്ടനിലേക്കാണ് രാജമാണിക്യം പോകുന്നത്. ഏപ്രില്‍ നാല് മുതല്‍ 18 വരെയാണ് യാത്ര. ലേബര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന് തായ്‍ലന്‍ഡിലേക്ക് പോകാനാണ് അനുമതി. ഒമ്പത് ദിവസത്തേക്കാണ് യാത്ര. ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ജോഷി നിർമ്മയി ശശാങ്ക് റഷ്യയിലേക്കാണ് പോകുന്നത്. അഞ്ച് ദിവസത്തേക്കാണ് യാത്ര. എല്ലാവരുടെയും യാത്രകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...