കൊറോണ നിരീക്ഷണത്തിലിരിക്കേ ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊറോണ  നിരീക്ഷണത്തിലിരിക്കേ ബൈക്കപകടത്തില്‍പ്പെട്ട്  ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ചാലക്കുടി മേച്ചറി സ്വദേശിയായ സുജിത (30 )ണ് അപകടത്തെ തുടര്‍ന്ന് മരിച്ചത്. ചാലക്കുടി എലൈറ്റ് ആശുപത്രിയിലായിരുന്നു അപകടത്തെ തുടര്‍ന്ന് ഇയാളെ പ്രവേശിപ്പിച്ചിരുന്നത് .

ഈ മാസം 11ന് ദുബായില്‍ നിന്ന് വന്ന്  നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ നിന്നും പുറത്ത് പോകരുതെന്നു വിലക്ക് ലംഘിച്ച് ശനിയാഴ്ച രാത്രിയില്‍ ബൈക്കുമായി പോയപ്പോള്‍  മേച്ചിറയില്‍ വെച്ചാണ്  അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. വിദേശത്തു നിന്ന് വന്നപ്പോള്‍ തന്നെ ഇയാളുടെ സാംപിള്‍ പരിശേധയ്ക്ക് അയച്ചിരുന്നു. ഇതിന്റെ റിസള്‍ട്ട് വന്നതിനു ശേഷമേ സംസ്‌കാര ചടങ്ങകള്‍ നടത്തുവാന്‍ അനുവദിക്കൂ എന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....