ഗ്രീസ്‌ മുൻ പ്രധാനമന്ത്രി കോസ്റ്റ സിമിറ്റിസ്‌ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഏതൻസ്‌ : ഗ്രീസിന്റെ മുൻ പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ്‌ പാർടിയായ പാസോക്കിന്റെ സ്ഥാപകനേതാവുമായ കോസ്റ്റ സിമിറ്റിസ്‌ (88) അന്തരിച്ചു. ഗ്രീസിന്റെ സമ്പദ്‌വ്യവസ്ഥയെ ആധുനികവൽക്കരിച്ചത്‌ സിമിറ്റിസാണ്‌. 1996ൽ പാർടിയുടെ നേതൃസ്ഥാനത്തെത്തിയ സിമിറ്റിസ്‌ 1981ലെ ആൻഡ്രിയാസ്‌ പാപ്പൻഡ്ര്യൂ സർക്കാരിൽ കൃഷിമന്ത്രിയും 1985ൽ ധനമന്ത്രിയുമായി. ഇക്കാലയളവിൽ സിമിറ്റിസ് സ്വീകരിച്ച നയങ്ങളാണ്‌ കടുത്ത പണപ്പെരുപ്പത്തിൽനിന്ന്‌ ഗ്രീസിനെ കരകയറ്റിയത്‌. എന്നാൽ 1987ൽ പാപ്പൻഡ്ര്യൂവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്‌ പദവി രാജിവച്ചു. 1993ൽ സോഷ്യലിസ്റ്റുകൾ ഗ്രീസിൽ വീണ്ടും അധികാരത്തിലെത്തുകയും 1996ൽ സിമിറ്റിസ്‌ പ്രധാനമന്ത്രിയാവുകയും ചെയ്‌തു. യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയായ യൂറോയെ ഗ്രീസിന്റെ കറൻസിയായി സ്വീകരിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്‌. 2004ലെ ഒളിമ്പിക്‌സിന്‌ ആതിഥ്യം വഹിക്കാൻ ഏതൻസിനെ പ്രാപ്തമാക്കിയതും സിമിറ്റിസിന്റെ വികസനപ്രവർത്തനങ്ങളാണ്‌.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ തിരുവോണ സദ്യ ; ഇനിമുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ തീരുമാനം

0
തിരുവനന്തപുരം : ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ...

സംസ്ഥാന പോലീസ് മീറ്റ് : വോളിബോൾ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു

0
പത്തനംതിട്ട : 47 മത് സംസ്ഥാന പോലീസ് മീറ്റിനോട് അനുബന്ധിച്ചുള്ള വോളിബോൾ...

ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു ; പോലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല...

0
തൃശൂർ: ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പോലീസ് മേധാവിയെ...