സി.​ഒ.​ടി.​ന​സീ​റി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര​യി​ല്‍ മ​ത്സ​രി​ച്ച​തി​ന് സി​പി​എം മു​ന്‍ നേ​താ​വ് സി.​ഒ.​ടി.​ന​സീ​റി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ത​ല​ശേ​രി പോ​ലി​സ് ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മജി​സ്ട്രേ​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ 12 പേ​രും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും അ​നു​ഭാ​വി​ക​ളു​മാ​ണ്. വ​ധ​ശ്ര​മം, ന്യാ​യ​വി​രു​ദ്ധ സം​ഘം ചേ​ര​ല്‍, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ നി​ര​വ​ധി വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

2019 മേ​യ് 18നാ​ണ് ത​ല​ശേ​രി കാ​യ്യ​ത്ത് റോ​ഡി​ല്‍ വ​ച്ച്‌ ന​സീ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സു​ഹൃ​ത്തി​ന്റെ  ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പോ​വു​ന്ന​തി​നി​ടെ മ​റ്റൊ​രു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം ന​സീ​റി​നെ അ​ടി​ച്ചു റോ​ഡി​ല്‍ വീ​ഴ്ത്തി. മ​ല​ര്‍​ന്ന​ടി​ച്ച്‌ വീ​ണ ന​സീ​റി​ന്റെ  ദേ​ഹ​ത്ത് കൂ​ടി ബൈ​ക്ക് ക​യ​റ്റു​ക​യും ചെ​യ്തു. എ​ഴു​ന്നേ​റ്റ് ഓ​ടു​ന്ന​തി​നി​ട​യി​ല്‍ വീ​ണ്ടും ഇ​രു​മ്പ്  വ​ടി കൊ​ണ്ട് അ​ടി​ച്ചു​വീ​ഴ്ത്തി​യെ​ന്നാ​ണ് കേ​സ്‌. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ത്ഥി​യാ​യി മ​ത്സ​രി​ച്ച​തി​ന്റെ  വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...