പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ ശു​ചി​ത്വ ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

പു​ന​ലൂ​ര്‍: ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ സ​മ്പൂ​ര്‍ണ​ത കൈ​വ​രി​ച്ച്‌ പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ. മ​ന്ത്രി കെ. ​രാ​ജു പു​ന​ലൂ​രി​നെ ശു​ചി​ത്വ ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ ജ​ങ്കി​ള്‍ പാ​ര്‍ക്ക് ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ഉ​ത്ത​മ മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ ഏ​റെ മു​ന്നി​ലാ​ണെ​ന്നും അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. കെ.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സു​ശീ​ല രാ​ധാ​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി ജി. ​രേ​ണു​ക​ദേ​വി, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ജി.​സു​ധാ​ക​ര​ന്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ എ​സ്. ഐ​സ​ക്, മു​നി​സി​പ്പാ​ലി​റ്റി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...