എകെജി സെന്റർ ബോംബാക്രമണത്തെ തുടർന്നുള്ള കലാപാഹ്വാനം ; ഇപി ജയരാജനും പികെ ശ്രീമതിക്കും നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എകെജി സെന്റർ ബോംബാക്രമണത്തെ തുടർന്നുള്ള കലാപാഹ്വാനത്തില്‍ ഇപി ജയരാജനും, പികെ ശ്രീമതിയ്ക്കും തിരുവനന്തപുരം ജില്ലാ കോടതിയുടെ നോട്ടീസ്. കീഴ്കോടതിയുടെ റെക്കോർഡുകൾ വിളിച്ചു വരുത്താനും ഉത്തരവിട്ടു. പൊതുപ്രവർത്തകൻ പായ്ചിറ നവാസിന്റെ ഹർജിയിലാണ് നോട്ടീസ്. കഴിഞ്ഞ വർഷം നടന്ന എകെജി സെന്റർ ബോംബാക്രമണത്തെ തുടർന്ന് നിമിഷങ്ങൾക്കകം എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജനും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് കലാപാഹ്വാനം നടത്തിയിട്ടുണ്ടെന്നും തുടർന്നുണ്ടായ പ്രശ്നങ്ങളിൽ ഇവർക്കെതിരെ എഫ്ഐആർ ഇട്ടു കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർജി സമർപ്പിച്ചത്. പൊതുപ്രവർത്തകൻ പായ്ചിറ നവാസ് സമർപ്പിച്ച ഈ ഹർജി ഹർജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ വർഷം തള്ളിയിരുന്നു. എന്നാൽ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഒരു വർഷത്തിന് ശേഷം പരാതിക്കാരൻ നേരിട്ട് ജില്ലാ കോടതിയിൽ റിവിഷൻ ഹർജി സമീപിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....