കു​ഞ്ഞി​നെ ക​ട​ലി​ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ ശ​ര​ണ്യ​യു​ടെ ജാ​മ്യ​ഹ​ര്‍​ജി കോ​ട​തി ത​ള്ളി

For full experience, Download our mobile application:
Get it on Google Play

ത​ല​ശേ​രി: ശ​ര​ണ്യ​യു​ടെ ജാ​മ്യ​ഹ​ര്‍​ജി കോ​ട​തി ത​ള്ളി. ഒ​ന്ന​ര വ​യ​സു​ള്ള സ്വ​ന്തം കു​ഞ്ഞി​നെ ക​ട​ലി​ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ പ്രതിയാണ് ശരണ്യ. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17 ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. കാമുകനൊപ്പം താമസിക്കാന്‍ ഒന്നര വയസുള്ള കുഞ്ഞിനെ ക​ട​ലി​ലെ​റി​ഞ്ഞ് കൊല്ലുകയായിരുന്നു. ക​രി​ങ്ക​ല്‍ ഭി​ത്തി​യി​ല്‍ ത​ല​യി​ടി​ച്ചാ​ണ് കു​ഞ്ഞു മ​രി​ച്ച​ത്.

ഭ​ര്‍​ത്താ​വി​നൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ക​നെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി ക​ട​ലി​ല്‍ എ​റി​യു​ക​യാ​യി​രു​ന്നു. ശരണ്യക്കെതിരെ കൊ​ല​ക്കു​റ്റം, ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തിയാണ് അന്വേഷണ സംഘം കു​റ്റ​പ​ത്രം സമര്‍പ്പിച്ചത്. കാ​മു​ക​ന്‍ വ​ലി​യ​ന്നൂ​ര്‍ സ്വ​ദേ​ശി നി​ധി​ന്‍ കൂട്ടുപ്രതിയാണ്. ഇയാള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...