കോവിഡ് കൂടുതല്‍ ബാധിക്കുന്നത് എബി, ബി രക്തഗ്രൂപ്പുകാരെയെന്ന് പഠന റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് രോഗം കൂടുതല്‍ ബാധിക്കുന്നത് എബി, ബി രക്തഗ്രൂപ്പുകാരെ ആണെന്ന് പഠന റിപ്പോര്‍ട്ട്. കൗണ്‍സില് ഓഫ് സയന്റിഫ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്‌ (സിഎസ്‌ഐആര്‍) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഒ ബ്ലഡ് ഗ്രൂപ്പുകാരെ കൊവിഡ് കൂടുതല്‍ ശാരീരികമായി ബാധിക്കുന്നില്ലെന്നും ചെറിയ രോഗലക്ഷണങ്ങളോ, രോഗലക്ഷണങ്ങള്‍ ഇല്ലാത്ത അവസ്ഥയോ ആണ് ഇവരിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎസ്‌ഐആര്‍ രാജ്യവ്യാപകമായി നടത്തിയ സെറോ പോസിറ്റിവിറ്റി സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഗവേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എബി രക്തഗ്രൂപ്പിലാണ്. പിന്നിലുള്ളത് ബി രക്ത ഗ്രൂപ്പിലുമാണ്.

എന്നാല്‍ മാംസാഹാരം കഴിക്കുന്നവരിലാണ് കൊവിഡ് കൂടുതലും മോശമായി ബാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെജിറ്റേറിയന്‍ ഭക്ഷണങ്ങളിലെ ഉയര്‍ന്ന ഫൈബര്‍ പ്രതിരോധ ശേഷിയെ സഹായിക്കുന്നു. പതിനായിരത്തിലേറെ സാമ്പിളുകളില്‍ 140 പേരടങ്ങുന്ന ഡോക്ടര്‍ സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അതേസമയം ഒ രക്തഗ്രൂപ്പുകാരെ കൊവിഡ് ബാധിക്കില്ലെന്നത് തെറ്റായ ധാരണായണെന്ന് ചില ഡോക്ടര്‍മാരും പറയുന്നു. ഒപ്പം സിഎസ്‌ഐറിന്റേത് ഒരു സാമ്പിള്‍ സര്‍വേ ഫലം മാത്രമാണെന്നും പിയര്‍ റിവ്യൂ ചെയ്ത ഗവേഷണ പ്രബന്ധം അല്ലെന്നുമാണ് ഇവരുടെ നിലപാട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...