പത്തനംതിട്ടയില്‍ ഇന്ന് 535 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ഒക്ടോബര്‍ 2

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 535 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും വന്നതും 533 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 12
2 പന്തളം 35
3 പത്തനംതിട്ട 17
4 തിരുവല്ല 28
5 ആനിക്കാട് 6
6 ആറന്‍മുള 35
7 അരുവാപ്പുലം 7
8 അയിരൂര്‍ 2
9 ചെന്നീര്‍ക്കര 6
10 ചെറുകോല്‍ 6
11 ചിറ്റാര്‍ 0
12 ഏറത്ത് 13
13 ഇലന്തൂര്‍ 5
14 ഏനാദിമംഗലം 11
15 ഇരവിപേരൂര്‍ 10
16 ഏഴംകുളം 10
17 എഴുമറ്റൂര്‍ 7
18 കടമ്പനാട് 13
19 കടപ്ര 2
20 കലഞ്ഞൂര്‍12
21 കല്ലൂപ്പാറ 17
22 കവിയൂര്‍ 11
23 കൊടുമണ്‍ 29
24 കോയിപ്രം 13
25 കോന്നി 5
26 കൊറ്റനാട് 2
27 കോട്ടാങ്ങല്‍ 10
28 കോഴഞ്ചേരി 11
29 കുളനട 8

30 കുന്നന്താനം 5
31 കുറ്റൂര്‍ 3
32 മലയാലപ്പുഴ 21
33 മല്ലപ്പള്ളി 8
34 മല്ലപ്പുഴശേരി 0
35 മെഴുവേലി 3
36 മൈലപ്ര 1
37 നാറാണംമൂഴി 15
38 നാരങ്ങാനം 3
39 നെടുമ്പ്രം 3
40 നിരണം 8
41 ഓമല്ലൂര്‍ 3
42 പള്ളിക്കല്‍ 11
43 പന്തളം തെക്കേക്കര 3
44 പെരിങ്ങര 17
45 പ്രമാടം 16
46 പുറമറ്റം 20
47 റാന്നി 9
48 റാന്നി- പഴവങ്ങാടി 8
49 റാന്നി- അങ്ങാടി 11
50 റാന്നി-പെരുനാട് 2
51 സീതത്തോട് 0
52 തണ്ണിത്തോട് 2
53 തോട്ടപ്പുഴശേരി 7
54 തുമ്പമണ്‍ 0
55 വടശേരിക്കര 4
56 വള്ളിക്കോട് 3
57 വെച്ചൂച്ചിറ 6

ജില്ലയില്‍ ഇതുവരെ 179862 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 172318 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. ഓമല്ലൂര്‍ സ്വദേശി (93) 18.09.2021 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2. കുളനട സ്വദേശി (49) 17.09.2021 ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് മരണമടഞ്ഞു.
3. പത്തനംതിട്ട സ്വദേശി (67) 12.09.2021 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4. കോന്നി സ്വദേശി (84) 12.09.2021 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5. അടൂര്‍ സ്വദേശി (86) 28.09.2021 ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1053 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 171656 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7074 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6889 പേര്‍ ജില്ലയിലും 185 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 12119 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 4873 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2064 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...