പത്തനംതിട്ടയില്‍ ഇന്ന് 1015 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1015 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും  1011 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 46
2. പന്തളം 24
3. പത്തനംതിട്ട 49
4. തിരുവല്ല 71
5. ആനിക്കാട് 11
6. ആറന്മുള 17
7. അരുവാപുലം 22
8. അയിരൂര്‍ 9
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 8
11. ചിറ്റാര്‍ 2
12. ഏറത്ത് 39
13. ഇലന്തൂര്‍ 7
14. ഏനാദിമംഗലം 41
15. ഇരവിപേരൂര്‍ 10
16. ഏഴംകുളം 30
17. എഴുമറ്റൂര്‍ 5
18. കടമ്പനാട് 15
19. കടപ്ര 4
20. കലഞ്ഞൂര്‍ 20
21. കല്ലൂപ്പാറ 6
22. കവിയൂര്‍ 11
23. കൊടുമണ്‍ 77
24. കോയിപ്രം 21
25. കോന്നി 42
26. കോട്ടാങ്ങല്‍ 7
27. കോഴഞ്ചേരി 6
28. കുളനട 14
29. കുന്നന്താനം 7
30. കുറ്റൂര്‍ 6
31. മലയാലപ്പുഴ 4
32. മല്ലപ്പളളി 15
33. മല്ലപ്പുഴശേരി 2
34. മെഴുവേലി 8
35. മൈലപ്ര 35
36. നാറാണംമൂഴി 15
37. നാരങ്ങാനം 7
38. നെടുമ്പ്രം 6
39. ഓമല്ലൂര്‍ 15
40. പള്ളിക്കല്‍ 51
41. പന്തളം-തെക്കേക്കര 8
42. പെരിങ്ങര 12
43. പ്രമാടം 11
44. പുറമറ്റം 8
45. റാന്നി 5
46. റാന്നി-പഴവങ്ങാടി 22
47. റാന്നി-അങ്ങാടി 20
48. റാന്നി-പെരുനാട് 14
49. സീതത്തോട് 5
50. തണ്ണിത്തോട് 19
51. തോട്ടപ്പുഴശേരി 36
52. തുമ്പമണ്‍ 9
53. വടശേരിക്കര 44
54. വളളിക്കോട് 5
55. വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ ആകെ 168151 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 160563 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) മല്ലപ്പള്ളി സ്വദേശി (75) 15.09.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) റാന്നി പെരുനാട് സ്വദേശി (86) 15.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) മലയാലപ്പുഴ സ്വദേശി (60) 15.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) പത്തനംതിട്ട സ്വദേശി (58) 15.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) പള്ളിക്കല്‍ സ്വദേശി (76) 14.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) കലഞ്ഞൂര്‍ സ്വദേശി (61) 14.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) ആറന്മുള സ്വദേശി (97) 14.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
8) മല്ലപ്പുഴശേരി സ്വദേശി (95) 16.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
9) ഇലന്തൂര്‍ സ്വദേശി (70) 14.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 681 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 158013 ആണ്. പത്തനംതിട്ട ജില്ലക്കാരായ 9101 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8821 പേര്‍ ജില്ലയിലും 280 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 13303 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5709 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

5279 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.9 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...