പത്തനംതിട്ടയില്‍ ഇന്ന് 1031 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 24

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1029 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത എട്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 36
2. പന്തളം 20
3. പത്തനംതിട്ട 51
4. തിരുവല്ല 66
5. ആനിക്കാട് 1
6. ആറന്മുള 56
7. അരുവാപുലം 5
8. അയിരൂര്‍ 30
9. ചെന്നീര്‍ക്കര 9
10. ചെറുകോല്‍ 9
11. ചിറ്റാര്‍ 15
12. ഏറത്ത് 20
13. ഇലന്തൂര്‍ 17
14. ഏനാദിമംഗലം 26
15. ഇരവിപേരൂര്‍ 22
16. ഏഴംകുളം 21
17. എഴുമറ്റൂര്‍ 6
18. കടമ്പനാട് 23
19. കടപ്ര 5
20. കലഞ്ഞൂര്‍ 16
21. കല്ലൂപ്പാറ 6
22. കവിയൂര്‍ 7
23. കൊടുമണ്‍ 25
24. കോയിപ്രം 23
25. കോന്നി 41
26. കൊറ്റനാട് 13
27. കോട്ടാങ്ങല്‍ 15
28. കോഴഞ്ചേരി 15
29. കുളനട 20
30. കുന്നന്താനം 12
31. കുറ്റൂര്‍ 19
32. മലയാലപ്പുഴ 13
33. മല്ലപ്പളളി 9
34. മല്ലപ്പുഴശേരി 11
35. മെഴുവേലി 25
36. മൈലപ്ര 21
37. നാറാണംമൂഴി 12
38. നാരങ്ങാനം 26
39. നെടുമ്പ്രം 15
40. ഓമല്ലൂര്‍ 23
41. പള്ളിക്കല്‍ 14
42. പന്തളം-തെക്കേക്കര 20
43. പെരിങ്ങര 3
44. പ്രമാടം 30
45. പുറമറ്റം 4
46. റാന്നി 24
47. റാന്നി-പഴവങ്ങാടി 16
48. റാന്നി-അങ്ങാടി 4
49. റാന്നി-പെരുനാട് 5
50. സീതത്തോട് 2
51. തണ്ണിത്തോട് 21
52. തോട്ടപ്പുഴശേരി 13
53. തുമ്പമണ്‍ 4
54. വടശേരിക്കര 17
55. വളളിക്കോട് 30
56. വെച്ചൂച്ചിറ 19

ജില്ലയില്‍ ഇതുവരെ ആകെ 145045 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 137480 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 12 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഇരവിപേരൂര്‍ സ്വദേശി (61) 21.08.2021 ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) പെരിങ്ങര സ്വദേശി (82) 23.08.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) അടൂര്‍ സ്വദേശി (63) 22.08.2021ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) ആറന്മുള സ്വദേശി (76) 22.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) ഇരവിപേരൂര്‍ സ്വദേശി (83) 22.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) തോട്ടപ്പുഴശേരി സ്വദേശി (86) 21.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) കൊറ്റനാട് സ്വദേശി (84) 21.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
8) തോട്ടപ്പുഴശേരി സ്വദേശി (59) 21.08.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
9) ഓമല്ലൂര്‍ സ്വദേശി (93) 19.08.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
10) കോന്നി സ്വദേശി (67) 06.08.2021ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
11) ഓമല്ലൂര്‍ സ്വദേശി (49) 06.08.2021ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
12) റാന്നി-അങ്ങാടി സ്വദേശി (90) 20.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 256 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 136849ആണ്. പത്തനംതിട്ട ജില്ലക്കാരായ 7299 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7126 പേര്‍ ജില്ലയിലും 173 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15943 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 8673 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2865 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...