പത്തനംതിട്ടയില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 200756 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 196838 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2511 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2453 പേര്‍ ജില്ലയിലും 58 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 8
2. പന്തളം 0
3. പത്തനംതിട്ട 4
4. തിരുവല്ല 11
5. ആനിക്കാട് 3
6. ആറന്മുള 6
7. അരുവാപുലം 0
8. അയിരൂര്‍ 0
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 1
11. ചിറ്റാര്‍ 0
12. ഏറത്ത് 3

13. ഇലന്തൂര്‍ 0
14. ഏനാദിമംഗലം 1
15. ഇരവിപേരൂര്‍ 2
16. ഏഴംകുളം 2
17. എഴുമറ്റൂര്‍ 0
18. കടമ്പനാട് 1
19. കടപ്ര 0
20. കലഞ്ഞൂര്‍ 2
21. കല്ലൂപ്പാറ 1
22. കവിയൂര്‍ 2
23. കൊടുമണ്‍ 1
24. കോയിപ്രം 3
25. കോന്നി 9
26. കൊറ്റനാട് 2
27. കോട്ടാങ്ങല്‍ 1
28. കോഴഞ്ചേരി 3

29. കുളനട 3
30. കുന്നന്താനം 2
31. കുറ്റൂര്‍ 1
32. മലയാലപ്പുഴ 2
33. മല്ലപ്പളളി 0
34. മല്ലപ്പുഴശ്ശേരി 0
35. മെഴുവേലി 2
36. മൈലപ്ര 1
37. നാറാണംമൂഴി 1
38. നാരങ്ങാനം 3
39. നെടുമ്പ്രം 0
40. നിരണം 1
41. ഓമല്ലൂര്‍ 4

42. പള്ളിക്കല്‍ 1
43. പന്തളം-തെക്കേക്കര 0
44. പെരിങ്ങര 0
45. പ്രമാടം 4
46. പുറമറ്റം 2
47. റാന്നി 0
48. റാന്നി-പഴവങ്ങാടി 0
49. റാന്നി-അങ്ങാടി 0
50. റാന്നി-പെരുനാട് 1
51. സീതത്തോട് 1
52. തണ്ണിത്തോട് 0
53. തോട്ടപ്പുഴശേരി 2
54. തുമ്പമണ്‍ 1
55. വടശേരിക്കര 3
56. വളളിക്കോട് 3
57. വെച്ചൂച്ചിറ 3

ജില്ലയില്‍ ആകെ 4512 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3210 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...