പത്തനംതിട്ടയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ഡിസംബര്‍ 20

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 339 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 201970 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1010 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 963 പേര്‍ ജില്ലയിലും, 47 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 7552 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2852 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 8
2. പത്തനംതിട്ട 6
3. തിരുവല്ല 12
4. ആറന്മുള 7
5. അരുവാപുലം 3
6. ഏറത്ത് 4
7. ഏനാദിമംഗലം 1
8. ഇരവിപേരൂര്‍ 2
9. ഏഴംകുളം 2
10. എഴുമറ്റൂര്‍ 1
11. കടപ്ര 4
12. കലഞ്ഞൂര്‍ 3
13. കവിയൂര്‍ 1

14. കൊടുമണ്‍ 2
15. കോയിപ്രം 7
16. കോന്നി 3
17. കൊറ്റനാട് 2
18. കുളനട 5
19. കുന്നന്താനം 1
20. മലയാലപ്പുഴ 1
21. മല്ലപ്പളളി 5
22. മല്ലപ്പുഴശേരി 2
23. നാരങ്ങാനം 2
24. ഓമല്ലൂര്‍ 1
25. പള്ളിക്കല്‍ 1
26. പന്തളം-തെക്കേക്കര 1
27. പ്രമാടം 3

28. പുറമറ്റം 1
29. റാന്നി 6
30. റാന്നി-പഴവങ്ങാടി 1
31. റാന്നി-അങ്ങാടി 2
32. റാന്നി-പെരുനാട് 1
33. തോട്ടപ്പുഴശേരി 9
34. തുമ്പമണ്‍ 1
35. വടശേരിക്കര 1
36. വളളിക്കോട് 1
37. വെച്ചൂച്ചിറ 3

ജില്ലയില്‍ ഇതുവരെ ആകെ 204427 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ആറന്മുള സ്വദേശി (68) 19.12.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) വെച്ചൂച്ചിറ സ്വദേശി (65) 18.12.2021ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...