പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ഓഗസ്ത് 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1229 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്നു വന്നതും നാലു പേര്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 1221 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്
1 അടൂര്‍ 34
2 പന്തളം 29
3 പത്തനംതിട്ട 54
4 തിരുവല്ല 39
5 ആനിക്കാട് 3
6 ആറന്‍മുള 42
7 അരുവാപ്പുലം 14
8 അയിരൂര്‍ 14
9 ചെന്നീര്‍ക്കര 36
10 ചെറുകോല്‍ 11
11 ചിറ്റാര്‍ 26
12 ഏറത്ത് 17
13 ഇലന്തൂര്‍ 19
14 ഏനാദിമംഗലം 38
15 ഇരവിപേരൂര്‍ 13
16 ഏഴംകുളം 27
17 എഴുമറ്റൂര്‍ 14
18 കടമ്പനാട് 14
19 കടപ്ര 16
20 കലഞ്ഞൂര്‍ 35
21 കല്ലൂപ്പാറ 11
22 കവിയൂര്‍ 17
23 കൊടുമണ്‍ 63
24 കോയിപ്രം 64
25 കോന്നി 42
26 കൊറ്റനാട് 13
27 കോട്ടാങ്ങല്‍ 10
28 കോഴഞ്ചേരി 9
29 കുളനട 49
30 കുന്നന്താനം 1
31 കുറ്റൂര്‍ 15
32 മലയാലപ്പുഴ 8
33 മല്ലപ്പള്ളി 8
34 മല്ലപ്പുഴശേരി 6
35 മെഴുവേലി 73
36 മൈലപ്ര 2
37 നാറാണംമൂഴി 12
38 നാരങ്ങാനം 21
39 നെടുമ്പ്രം 10
40 നിരണം 2
41 ഓമല്ലൂര്‍ 14
42 പള്ളിക്കല്‍ 18
43 പന്തളം തെക്കേക്കര 14
44 പെരിങ്ങര 20
45 പ്രമാടം 36
46 പുറമറ്റം 19
47 റാന്നി 8
48 റാന്നി- പഴവങ്ങാടി 16
49 റാന്നി- അങ്ങാടി 9
50 റാന്നി-പെരുനാട് 21
51 സീതത്തോട് 16
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 14
54 തുമ്പമണ്‍ 15
55 വടശേരിക്കര 36
56 വള്ളിക്കോട് 28
57 വെച്ചൂച്ചിറ 14

ജില്ലയില്‍ ഇതുവരെ 149929 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 142367 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1.എഴുമറ്റൂര്‍ സ്വദേശി (95) 27.08.2021 ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
2. ആനിക്കാട് സ്വദേശി (80) 26.08.2021 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
3. എഴുമറ്റൂര്‍ സ്വദേശി (81) 26.08.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4. സീതത്തോട് സ്വദേശി (61) 26.08.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5. മല്ലപ്പുഴശേരി സ്വദേശി (80) 27.08.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6. പത്തനംതിട്ട സ്വദേശി (40) 27.08.2021ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 663 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 139382 ആണ്. പത്തനംതിട്ട ജില്ലക്കാരായ 9623 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 9416 പേര്‍ ജില്ലയിലും 207 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 18867 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7913 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3530 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.7 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....