മ​ക​നോ​ടു​ള്ള വൈ​രാ​ഗ്യം തീ​ര്‍​ക്കാ​നായി വീ​ട്ട​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ചു ; പ്ര​തി അ​റ​സ്​​റ്റില്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മ​ക​നോ​ടു​ള്ള വൈ​രാ​ഗ്യം തീ​ര്‍​ക്കാ​നായി വീ​ട്ട​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ചു. കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റില്‍. വലി​യ​തു​റ ഫി​ഷ​ര്‍​മെ​ന്‍ കോ​ള​നി നി​വാ​സി​യാ​യ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി​യാ​യ ഔ​സേ​പ്പ് ബോ​ബ​നെ​യാ​ണ് (22) വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വീ​ട്ട​മ്മ​യു​ടെ മ​ക​നും പ്ര​തി​യും ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്ക​ത്തി​നെ തു​ട​ര്‍​ന്നാ​ണ് സംഭവം ഉണ്ടായത്. പ്ര​തി ബി​യ​ര്‍ കു​പ്പി പൊ​ട്ടി​ച്ച്‌ വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്ത് കു​ത്തി പ​രി​ക്കേ​ല്‍​പ്പിക്കുകയാണ് ചെയ്തത്‌. പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...