പത്തനംതിട്ടയില്‍ ഇന്ന് 1244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നവരും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1238 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 31
2. പന്തളം 55
3. പത്തനംതിട്ട 44
4. തിരുവല്ല 60
5. ആനിക്കാട് 9
6. ആറന്മുള 126
7. അരുവാപുലം 15
8. അയിരൂര്‍ 29
9. ചെന്നീര്‍ക്കര 44
10. ചെറുകോല്‍ 22
11. ചിറ്റാര്‍ 47
12. ഏറത്ത് 22
13. ഇലന്തൂര്‍ 12
14. ഏനാദിമംഗലം 19
15. ഇരവിപേരൂര്‍ 15
16. ഏഴംകുളം 33
17. എഴുമറ്റൂര്‍ 6
18. കടമ്പനാട് 18
19. കടപ്ര 9
20. കലഞ്ഞൂര്‍ 32
21. കല്ലൂപ്പാറ 12
22. കവിയൂര്‍ 14
23. കൊടുമണ്‍ 17
24. കോയിപ്രം 33
25. കോന്നി 44
26. കൊറ്റനാട് 9
27. കോട്ടാങ്ങല്‍ 19
28. കോഴഞ്ചേരി 12
29. കുളനട 34
30. കുന്നന്താനം 10
31. കുറ്റൂര്‍ 12
32. മലയാലപ്പുഴ 13
33. മല്ലപ്പളളി 13
34. മല്ലപ്പുഴശേരി 11
35. മെഴുവേലി 17
36. മൈലപ്ര 3
37. നാറാണംമൂഴി 17
38. നാരങ്ങാനം 7
39. നെടുമ്പ്രം 6
40. നിരണം 5
41. ഓമല്ലൂര്‍ 10
42. പള്ളിക്കല്‍ 37
43. പന്തളം-തെക്കേക്കര 12
44. പെരിങ്ങര 24
45. പ്രമാടം 53
46. പുറമറ്റം 9
47. റാന്നി 17
48. റാന്നി-പഴവങ്ങാടി 12
49. റാന്നി-അങ്ങാടി 12
50. റാന്നി-പെരുനാട് 22
51. സീതത്തോട് 7
52. തണ്ണിത്തോട് 6
53. തോട്ടപ്പുഴശേരി 7
54. തുമ്പമണ്‍ 8
55. വടശേരിക്കര 9
56. വളളിക്കോട് 18
57. വെച്ചൂച്ചിറ 25

ജില്ലയില്‍ ഇതുവരെ ആകെ 162883 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 155302 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കുറ്റൂര്‍ സ്വദേശി (68) 07.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) പുറമറ്റം സ്വദേശി (71) 07.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) പന്തളം-തെക്കേക്കര സ്വദേശി (88) 07.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) കുന്നന്താനം സ്വദേശി (61) 07.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) തിരുവല്ല സ്വദേശി (49) 07.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) കൊടുമണ്‍ സ്വദേശി (47) 05.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) കോന്നി സ്വദേശി (68) 05.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
8) കോന്നി സ്വദേശി (73) 01.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
9) കുളനട സ്വദേശി (65) 08.09.2021ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 656 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 150078 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11812 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11582 പേര്‍ ജില്ലയിലും 230 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 18242 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6645 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 4709 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.6 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...