മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ ഭര്‍ത്താവിനെ തിളച്ച എണ്ണയൊഴിച്ച് കൊന്നു ; സ്ത്രീ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സേലം : നാമക്കലിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഭർത്താവിനെ തിളച്ച എണ്ണയൊഴിച്ച് കൊന്നകേസിൽ സ്ത്രീ അറസ്റ്റിലായി. എ.എസ്. പേട്ടയിലെ കൂലിത്തൊഴിലാളിയായ തങ്കരാശുവിനെ (45) കൊന്ന കേസിലാണ് ഭാര്യ സെൽവറാണി (40) അറസ്റ്റിലായത്. മദ്യപാനിയായ തങ്കരാശു അടിക്കടി വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു.

കഴിഞ്ഞ 2-ാം തീയതിയും തങ്കരാശു മദ്യപിച്ചുവന്ന് വഴക്കുണ്ടാക്കിയപ്പോൾ കുപിതയായ ശെൽവറാണി തിളച്ച എണ്ണ തങ്കരാശുവിന്റെ ശരീരത്തിലൊഴിച്ചു. ഗുരുതര പൊള്ളലേറ്റ തങ്കരാശുവിനെ അയൽക്കാർ നാമക്കൽ സർക്കാർ ആശുപത്രിയിലാക്കി. കഴിഞ്ഞദിവസം തങ്കരാശു മരിച്ചു. നാമക്കൽ പോലീസ് സെൽവറാണിയെ അറസ്റ്റ് ചെയ്തു. ദമ്പതിമാർക്ക് ഒരു മകനും ഒരു മകളുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...