പത്തനംതിട്ടയില്‍ ഇന്ന് 1497 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 20

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1497 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 870 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 218089 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 209873 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6721 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6480 പേര്‍ ജില്ലയിലും 241 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആകെ 2194 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5981 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

1.അടൂര്‍ 51
2.പന്തളം 60
3.പത്തനംതിട്ട 127
4.തിരുവല്ല 120
5.ആനിക്കാട് 6
6.ആറന്മുള 56
7.അരുവാപുലം 22
8.അയിരൂര്‍ 49
9.ചെന്നീര്‍ക്കര 18
10.ചെറുകോല്‍ 12
11.ചിറ്റാര്‍ 17
12.ഏറത്ത് 22
13.ഇലന്തൂര്‍ 33

14.ഏനാദിമംഗലം 15
15.ഇരവിപേരൂര്‍ 12
16.ഏഴംകുളം 33
17.എഴുമറ്റൂര്‍ 17
18.കടമ്പനാട് 26
19.കടപ്ര 14
20.കലഞ്ഞൂര്‍ 25
21.കല്ലൂപ്പാറ 13
22.കവിയൂര്‍ 23
23.കൊടുമണ്‍ 26
24.കോയിപ്രം 31
25.കോന്നി 62
26.കൊറ്റനാട് 11

27.കോട്ടാങ്ങല്‍ 4
28.കോഴഞ്ചേരി 53
29.കുളനട 22
30.കുന്നന്താനം 17
31.കുറ്റൂര്‍ 14
32.മലയാലപ്പുഴ 16
33.മല്ലപ്പളളി 9
34.മല്ലപ്പുഴശ്ശേരി 16
35.മെഴുവേലി 14
36.മൈലപ്ര 13
37.നാറാണംമൂഴി 20
38.നാരങ്ങാനം 24
39.നെടുമ്പ്രം 8

40.നിരണം 9
41.ഓമല്ലൂര്‍ 17
42.പള്ളിക്കല്‍ 30
43.പന്തളം-തെക്കേക്കര 22
44.പെരിങ്ങര 23
45.പ്രമാടം 41
46.പുറമറ്റം 14
47.റാന്നി 35
48.റാന്നി-പഴവങ്ങാടി 31
49.റാന്നി-അങ്ങാടി 15
50.റാന്നി-പെരുനാട് 15
51.സീതത്തോട് 4
52.തണ്ണിത്തോട് 8
53.തോട്ടപ്പുഴശ്ശേരി 13
54.തുമ്പമണ്‍ 6
55.വടശ്ശേരിക്കര 23
56.വളളിക്കോട് 21
57.വെച്ചൂച്ചിറ 39

ജില്ലയിലെ ഇന്നത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 34.7 % ആണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) കോഴഞ്ചേരി സ്വദേശി (76) 16.01.2022 പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...

കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന ; ഒരു കട പൂട്ടിച്ചു

0
കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍...

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...