പത്തനംതിട്ടയില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 222 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 199738 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1774 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1733 പേര്‍ ജില്ലയിലും 41 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 6852 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3465 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 3
2. പന്തളം 4
3. പത്തനംതിട്ട 11
4. തിരുവല്ല 12
5. ആറന്മുള 13
6. അരുവാപുലം 2
7. അയിരൂര്‍ 8
8. ചെന്നീര്‍ക്കര 3
9. ചെറുകോല്‍ 4
10. ചിറ്റാര്‍ 1

11. ഏറത്ത് 1
12. ഇലന്തൂര്‍ 4
13. ഏനാദിമംഗലം 1
14. ഇരവിപേരൂര്‍ 11
15. ഏഴംകുളം 4
16. എഴുമറ്റൂര്‍ 1
17. കടമ്പനാട് 4
18. കടപ്ര 2
19. കലഞ്ഞൂര്‍ 1
20. കല്ലൂപ്പാറ 1
21. കവിയൂര്‍ 1

22. കൊടുമണ്‍ 5
23. കോയിപ്രം 1
24. കോന്നി 4
25. കൊറ്റനാട് 2
26. കോട്ടാങ്ങല്‍ 3
27. കോഴഞ്ചേരി 2
28. കുളനട 1
29. കുന്നന്താനം 3
30. മലയാലപ്പുഴ 1
31. മല്ലപ്പള്ളി 4
32. മല്ലപ്പുഴശേരി 2

33. മെഴുവേലി 1
34. മൈലപ്ര 4
35. നാറാണംമൂഴി 1
36. നാരങ്ങാനം 2
37. ഓമല്ലൂര്‍ 2
38. പള്ളിക്കല്‍ 2
39. പെരിങ്ങര 5
40. പന്തളം തെക്കേക്കര 1
41. പ്രമാടം 5
42. റാന്നി-പഴവങ്ങാടി 3
43. റാന്നി-അങ്ങാടി 1
44. സീതത്തോട് 1
45. തണ്ണിത്തോട് 1
46. തോട്ടപ്പുഴശേരി 1
47. വടശേരിക്കര 5
48. വളളിക്കോട് 6
49. വെച്ചൂച്ചിറ 3

ജില്ലയില്‍ ഇതുവരെ ആകെ 202949 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കോയിപ്രം സ്വദേശി (81) 07.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
2) കടമ്പനാട് സ്വദേശി (69) 10.12.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
3) കോന്നി സ്വദേശി (84) 06.12.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) വെച്ചൂച്ചിറ സ്വദേശി (57) 04.12.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...