പത്തനംതിട്ടയില്‍ ഇന്ന് 2021 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2021 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1783 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 233031 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 217682 ആണ്. പത്തനംതിട്ട ജില്ലക്കാരായ 13833 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 13590 പേര്‍ ജില്ലയിലും 243 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5976 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 96
2. പന്തളം 73
3. പത്തനംതിട്ട 113
4. തിരുവല്ല 150
5. ആനിക്കാട് 9
6. ആറന്മുള 80
7. അരുവാപുലം 26
8. അയിരൂര്‍ 57
9. ചെന്നീര്‍ക്കര 21
10. ചെറുകോല്‍ 31
11. ചിറ്റാര്‍ 13
12. ഏറത്ത് 27
13. ഇലന്തൂര്‍ 30

14. ഏനാദിമംഗലം 27
15. ഇരവിപേരൂര്‍ 24
16. ഏഴംകുളം 38
17. എഴുമറ്റൂര്‍ 25
18. കടമ്പനാട് 36
19. കടപ്ര 10
20. കലഞ്ഞൂര്‍ 51
21. കല്ലൂപ്പാറ 22
22. കവിയൂര്‍ 23
23. കൊടുമണ്‍ 24
24. കോയിപ്രം 60
25. കോന്നി 62
26. കൊറ്റനാട് 32
27. കോട്ടാങ്ങല്‍ 19
28. കോഴഞ്ചേരി 60

29. കുളനട 54
30. കുന്നന്താനം 24
31. കുറ്റൂര്‍ 20
32. മലയാലപ്പുഴ 18
33. മല്ലപ്പളളി 38
34. മല്ലപ്പുശേരി 32
35. മെഴുവേലി 27
36. മൈലപ്ര 15
37. നാറാണംമൂഴി 24
38. നാരങ്ങാനം 26
39. നെടുമ്പ്രം 7
40. നിരണം 9
41. ഓമല്ലൂര്‍ 23
42. പള്ളിക്കല്‍ 56

43. പന്തളം-തെക്കേക്കര 23
44. പെരിങ്ങര 12
45. പ്രമാടം 29
46. പുറമറ്റം 10
47. റാന്നി 45
48. റാന്നി-പഴവങ്ങാടി 38
49. റാന്നി-അങ്ങാടി 12
50. റാന്നി-പെരുനാട് 24
51. സീതത്തോട് 17
52. തണ്ണിത്തോട് 6
53. തോട്ടപ്പുഴശേരി 76
54. തുമ്പമണ്‍ 18
55. വടശേരിക്കര 24
56. വളളിക്കോട് 20
57. വെച്ചൂച്ചിറ 55

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) കോയിപ്രം സ്വദേശി (60) 21.01.2022ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) അയിരൂര്‍ സ്വദേശി (75) 27.01.2022ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 3) ചെന്നീര്‍ക്കര സ്വദേശി (62) 26.01.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...