പത്തനംതിട്ടയില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 362 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 240 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 5
2. പന്തളം 6
3. പത്തനംതിട്ട 25
4. തിരുവല്ല 8
5. ആനിക്കാട് 1
6. ആറന്മുള 13
7. അരുവാപുലം 4
8. അയിരൂര്‍ 4
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 0

11. ചിറ്റാര്‍ 1
12. ഏറത്ത് 10
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 4
15. ഇരവിപേരൂര്‍ 1
16. ഏഴംകുളം 4
17. എഴുമറ്റൂര്‍ 7
18. കടമ്പനാട് 2
19. കടപ്ര 1
20. കലഞ്ഞൂര്‍ 6
21. കല്ലൂപ്പാറ 2
22. കവിയൂര്‍ 2
23. കൊടുമണ്‍ 1
24. കോയിപ്രം 7
25. കോന്നി 10

26. കൊറ്റനാട് 1
27. കോട്ടാങ്ങല്‍ 8
28. കോഴഞ്ചേരി 1
29. കുളനട 2
30. കുന്നന്താനം 0
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 0
34. മല്ലപ്പുഴശ്ശേരി 0
35. മെഴുവേലി 7
36. മൈലപ്ര 2
37. നാറാണംമൂഴി 4
38. നാരങ്ങാനം 5
39. നെടുമ്പ്രം 0

40. നിരണം 0
41. ഓമല്ലൂര്‍ 2
42. പള്ളിക്കല്‍ 4
43. പന്തളം-തെക്കേക്കര 7
44. പെരിങ്ങര 3
45. പ്രമാടം 7
46. പുറമറ്റം 5
47. റാന്നി 3
48. റാന്നി-പഴവങ്ങാടി 3
49. റാന്നി-അങ്ങാടി 1

50. റാന്നി-പെരുനാട് 0
51. സീതത്തോട് 1
52. തണ്ണിത്തോട് 3
53. തോട്ടപ്പുഴശ്ശേരി 2
54. തുമ്പമണ്‍ 3
55. വടശ്ശേരിക്കര 6
56. വളളിക്കോട് 7
57. വെച്ചൂച്ചിറ 18

ജില്ലയില്‍ ഇതുവരെ ആകെ 198342 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 190481 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) എഴുമറ്റൂര്‍ സ്വദേശി (82) 16.11.2021ന് സ്വവസതിയില്‍ മരിച്ചു.

ജില്ലയില്‍ ഇന്ന് 362 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 193876 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3140 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3021 പേര്‍ ജില്ലയിലും 119 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 7191 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3786 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1650 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...