പത്തനംതിട്ടയില്‍ ഇന്ന് 2475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 02

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5150 പേര്‍ രോഗമുക്തരായി. ആകെ 244215 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 231424 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10663 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10373 പേര്‍ ജില്ലയിലും 290 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5764 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്.

1.അടൂര്‍ 117
2.പന്തളം 95
3.പത്തനംതിട്ട 129
4.തിരുവല്ല 157
5.ആനിക്കാട് 35
6.ആറന്മുള 61
7.അരുവാപുലം 48
8.അയിരൂര്‍ 87
9.ചെന്നീര്‍ക്കര 23
10.ചെറുകോല്‍ 38
11.ചിറ്റാര്‍ 16
12.ഏറത്ത് 36
13.ഇലന്തൂര്‍ 31

14.ഏനാദിമംഗലം 30
15.ഇരവിപേരൂര്‍ 32
16.ഏഴംകുളം 30
17.എഴുമറ്റൂര്‍ 48
18.കടമ്പനാട് 40
19.കടപ്ര 43
20.കലഞ്ഞൂര്‍ 54
21.കല്ലൂപ്പാറ 34
22.കവിയൂര്‍ 24
23.കൊടുമണ്‍ 23
24.കോയിപ്രം 53
25.കോന്നി 125
26.കൊറ്റനാട് 15
27.കോട്ടാങ്ങല്‍ 26

28.കോഴഞ്ചേരി 52
29.കുളനട 44
30.കുന്നന്താനം 64
31.കുറ്റൂര്‍ 15
32.മലയാലപ്പുഴ 25
33.മല്ലപ്പളളി 98
34.മല്ലപ്പുഴശ്ശേരി 32
35.മെഴുവേലി 28
36.മൈലപ്ര 17
37.നാറാണംമൂഴി 10
38.നാരങ്ങാനം 31
39.നെടുമ്പ്രം 29
40.നിരണം 21
41.ഓമല്ലൂര്‍ 37
42.പള്ളിക്കല്‍ 65
43.പന്തളം-തെക്കേക്കര 20
44.പെരിങ്ങര 27

45.പ്രമാടം 71
46.പുറമറ്റം 33
47.റാന്നി 65
48.റാന്നി-പഴവങ്ങാടി 31
49.റാന്നി-അങ്ങാടി 16
50.റാന്നി-പെരുനാട് 18
51.സീതത്തോട് 33
52.തണ്ണിത്തോട് 12
53.തോട്ടപ്പുഴശ്ശേരി 30
54.തുമ്പമണ്‍ 19
55.വടശ്ശേരിക്കര 19
56.വളളിക്കോട് 28
57.വെച്ചൂച്ചിറ 35

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 10 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1)തിരുവല്ല സ്വദേശി (92) 26.01.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.2)അയിരൂര്‍ സ്വദേശി (81) 01.02.2022ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 3)അരുവാപുലം സ്വദേശി (72) 01.02.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 4)ചെറുകോല്‍ സ്വദേശി (86) 01.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

5)മല്ലപ്പളളി സ്വദേശി (66) 23.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 6)നെടുമ്പ്രം സ്വദേശി (73) 29.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 7)റാന്നി-പഴവങ്ങാടി സ്വദേശി (50) 01.02.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 8)തിരുവല്ല സ്വദേശി (71) 01.02.2022ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 9)നാരങ്ങാനം സ്വദേശി (86) 02.02.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 10)റാന്നി-അങ്ങാടി സ്വദേശി (74) 02.02.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...