പത്തനംതിട്ടയില്‍ ഇന്ന് 253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 315 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 196707 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2012 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1928 പേര്‍ ജില്ലയിലും 84 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 5
2. പന്തളം 7
3. പത്തനംതിട്ട 12
4. തിരുവല്ല 22
5. ആനിക്കാട് 0
6. ആറന്മുള 9
7. അരുവാപുലം 11
8. അയിരൂര്‍ 0
9. ചെന്നീര്‍ക്കര 2
10. ചെറുകോല്‍ 1

11. ചിറ്റാര്‍ 5
12. ഏറത്ത് 4
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 2
15. ഇരവിപേരൂര്‍ 22
16. ഏഴംകുളം 2
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 6
19. കടപ്ര 3
20. കലഞ്ഞൂര്‍ 3
21. കല്ലൂപ്പാറ 5
22. കവിയൂര്‍ 4

23. കൊടുമണ്‍ 3
24. കോയിപ്രം 9
25. കോന്നി 22
26. കൊറ്റനാട് 3
27. കോട്ടാങ്ങല്‍ 0
28. കോഴഞ്ചേരി 2
29. കുളനട 7
30. കുന്നന്താനം 4
31. കുറ്റൂര്‍ 1
32. മലയാലപ്പുഴ 2
33. മല്ലപ്പളളി 8
34. മല്ലപ്പുഴശേരി 0
35. മെഴുവേലി 2
36. മൈലപ്ര 8

37. നാറാണംമൂഴി 2
38. നാരങ്ങാനം 7
39. നെടുമ്പ്രം 3
40. നിരണം 0
41. ഓമല്ലൂര്‍ 11
42. പള്ളിക്കല്‍ 2
43. പന്തളം-തെക്കേക്കര 2
44. പെരിങ്ങര 1
45. പ്രമാടം 6
46. പുറമറ്റം 0
47. റാന്നി 2
48. റാന്നി-പഴവങ്ങാടി 1

49. റാന്നി-അങ്ങാടി 1
50. റാന്നി-പെരുനാട് 1
51. സീതത്തോട് 1
52. തണ്ണിത്തോട് 0
53. തോട്ടപ്പുഴശേരി 0
54. തുമ്പമണ്‍ 3
55. വടശേരിക്കര 2
56. വളളിക്കോട് 3
57. വെച്ചൂച്ചിറ 4

ജില്ലയില്‍ ഇതുവരെ ആകെ 200114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പന്തളം സ്വദേശി (81) 24.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കൊടുമണ്‍ സ്വദേശി (43) 13.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) കവിയൂര്‍ സ്വദേശി (83) 17.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) ആനിക്കാട് സ്വദേശി (72) 17.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ആകെ 8016 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3046 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...