പത്തനംതിട്ടയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 214 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 199344 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1838 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1806 പേര്‍ ജില്ലയിലും 32 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 3072 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 11
2. പന്തളം 6
3. പത്തനംതിട്ട 21
4. തിരുവല്ല 13
5. ആനിക്കാട് 3
6. ആറന്മുള 12
7. അരുവാപുലം 1
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 4
11. ചിറ്റാര്‍ 1

12. ഏറത്ത് 1
13. ഇലന്തൂര്‍ 4
14. ഏനാദിമംഗലം 7
15. ഇരവിപേരൂര്‍ 7
16. ഏഴംകുളം 3
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 2
19. കടപ്ര 9
20. കലഞ്ഞൂര്‍ 4
21. കല്ലൂപ്പാറ 9
22. കവിയൂര്‍ 4
23. കൊടുമണ്‍ 2

24. കോയിപ്രം 11
25. കോന്നി 7
26. കൊറ്റനാട് 1
27. കോട്ടാങ്ങല്‍ 4
28. കോഴഞ്ചേരി 6
29. കുന്നന്താനം 5
30. കുറ്റൂര്‍ 1
31. മലയാലപ്പുഴ 4
32. മല്ലപ്പള്ളി 8
33. മല്ലപ്പുഴശേരി 4
34. മെഴുവേലി 4
35. മൈലപ്ര 5

36. നാറാണംമൂഴി 1
37. നാരങ്ങാനം 1
38. ഓമല്ലൂര്‍ 1
39. പള്ളിക്കല്‍ 5
40. പെരിങ്ങര 3
41. പന്തളം തെക്കേക്കര 3
42. പ്രമാടം 6
43. പുറമറ്റം 1
44. റാന്നി 7
45. റാന്നി-പഴവങ്ങാടി 8
46. റാന്നി-അങ്ങാടി 4
47. റാന്നി-പെരുനാട് 5

48. സീതത്തോട് 1
49. തോട്ടപ്പുഴശേരി 2
50. തുമ്പമണ്‍ 1
51. വടശേരിക്കര 10
52. വളളിക്കോട് 7
53. വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 202613 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കവിയൂര്‍ സ്വദേശി (90) 07.12.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) ഓമല്ലൂര്‍ സ്വദേശി (78) 05.12.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ഇരവിപേരൂര്‍ സ്വദേശി (84) 07.12.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
4) കടമ്പനാട് സ്വദേശി (71) 08.12.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4132 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...