പത്തനംതിട്ടയില്‍ ഇന്ന് 263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ഫെബ്രുവരി 20

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 263 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇതുവരെ 262507 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 550 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 257904 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2147 പേര്‍ രോഗികളായിട്ടുണ്ട്. 2041 പേര്‍ ജില്ലയിലും 106 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 1473 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 13
2 പന്തളം 12
3 പത്തനംതിട്ട 19
4 തിരുവല്ല 24
5 ആനിക്കാട് 3
6 ആറന്‍മുള 5
7 അരുവാപ്പുലം 6
8 അയിരൂര്‍ 7
9 ചെന്നീര്‍ക്കര 8
10 ചെറുകോല്‍ 4

11 ചിറ്റാര്‍ 3
12 ഏറത്ത് 5
13 ഇലന്തൂര്‍ 4
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍ 6
16 ഏഴംകുളം 5
17 എഴുമറ്റൂര്‍ 3
18 കടമ്പനാട് 5
19 കടപ്ര 1
20 കലഞ്ഞൂര്‍ 11
21 കല്ലൂപ്പാറ 3

22 കവിയൂര്‍ 4
23 കൊടുമണ്‍ 3
24 കോയിപ്രം 2
25 കോന്നി 6
26 കൊറ്റനാട് 2
27 കോട്ടാങ്ങല്‍ 4
28 കോഴഞ്ചേരി 5
29 കുളനട 5
30 മലയാലപ്പുഴ 5
31 മല്ലപ്പള്ളി 10
32 മെഴുവേലി 2

33മൈലപ്ര 1
34 നാറാണംമൂഴി 2
35 നാരങ്ങാനം 6
36 നെടുമ്പ്രം 1
37 നിരണം 3
38 ഓമല്ലൂര്‍ 5
39 പള്ളിക്കല്‍ 4
40 പന്തളം തെക്കേക്കര 3
41 പെരിങ്ങര 5
42 പ്രമാടം 7
43 പുറമറ്റം 2
44 റാന്നി 3

45 റാന്നി- പഴവങ്ങാടി 3
46 റാന്നി- അങ്ങാടി 2
47 റാന്നി-പെരുനാട് 1
48 തണ്ണിത്തോട് 4
49 തോട്ടപ്പുഴശേരി 3
50 തുമ്പമണ്‍ 2
51 വടശേരിക്കര 5
52 വള്ളിക്കോട് 3
53 വെച്ചൂച്ചിറ 2

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...