പത്തനംതിട്ടയില്‍ ഇന്ന് 267 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 06

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 267 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 264 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1. അടൂര്‍ 10
2. പന്തളം 2
3. പത്തനംതിട്ട 20
4. തിരുവല്ല 15
5. ആനിക്കാട് 1
6. ആറന്മുള 7
7. അരുവാപുലം 1
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 2
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 1
12. ഏറത്ത് 4
13. ഇലന്തൂര്‍ 10
14. ഏനാദിമംഗലം 6
15. ഇരവിപേരൂര്‍ 31
16. ഏഴംകുളം 2
17. എഴുമറ്റൂര്‍ 6
18. കടമ്പനാട് 4
19. കടപ്ര 4
20. കലഞ്ഞൂര്‍ 2
21. കല്ലൂപ്പാറ 4
22. കവിയൂര്‍ 1
23. കൊടുമണ്‍ 7
24. കോയിപ്രം 4
25. കോന്നി 13
26. കൊറ്റനാട് 1
27. കോട്ടാങ്ങല്‍ 5
28. കോഴഞ്ചേരി 2
29. കുളനട 2
30. കുന്നന്താനം 8
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 9
33. മല്ലപ്പളളി 7
34. മല്ലപ്പുഴശേരി 1
35. മെഴുവേലി 1
36. നാരങ്ങാനം 6
37. നെടുമ്പ്രം 1
38. നിരണം 1
39. ഓമല്ലൂര്‍ 2
40. പള്ളിക്കല്‍ 4
41. പന്തളം-തെക്കേക്കര 1
42. പ്രമാടം 6
43. പുറമറ്റം 5
44. റാന്നി 5
45. റാന്നി-പഴവങ്ങാടി 8
46. റാന്നി-അങ്ങാടി 2
47. റാന്നി-പെരുനാട് 1
48. സീതത്തോട് 6
49. തണ്ണിത്തോട് 6
50. തോട്ടപ്പുഴശേരി 2
51. തുമ്പമണ്‍ 1
52. വടശേരിക്കര 3
53. വളളിക്കോട് 2
54. വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 195123 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 187557 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) പത്തനംതിട്ട സ്വദേശി (89) 01.11.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2) മല്ലപ്പളളി സ്വദേശി (87) 03.11.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3) കോയിപ്രം സ്വദേശി (79) 03.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
4) കൊടുമണ്‍ സ്വദേശി (68) 30.10.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
5) കൊടുമണ്‍ സ്വദേശി (67) 28.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
6) പത്തനംതിട്ട സ്വദേശി (81) 29.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 427 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 189786 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4047 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3902 പേര്‍ ജില്ലയിലും, 145 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 11659 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3976 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2142 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...