പത്തനംതിട്ടയില്‍ ഇന്ന് 316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍  ഇന്ന് 316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 207668 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 206 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 204844  ആണ്. പത്തനംതിട്ട ജില്ലക്കാരായ 1350 പേര്‍ രോഗികളായിട്ടുണ്ട്. 1303 പേര്‍   ജില്ലയിലും 47 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ  2599 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3954 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍    7
2 പന്തളം   7
3 പത്തനംതിട്ട   20
4 തിരുവല്ല   27
5 ആനിക്കാട്   3
6 ആറന്മുള    5
7 അരുവാപ്പുലം    2
8 അയിരൂര്‍   8
9 ചെന്നീര്‍ക്കര   3
10 ചെറുകോല്‍    1
11 ചിറ്റാര്‍   3
12 ഏറത്ത്   7
13 ഇലന്തൂര്‍    9

14 ഏനാദിമംഗലം   5
15 ഇരവിപേരൂര്‍    21
16 ഏഴംകുളം    5
17 എഴുമറ്റൂര്‍   0
18 കടമ്പനാട്    2
19 കടപ്ര   4
20 കലഞ്ഞൂര്‍   3
21 കല്ലൂപ്പാറ    4
22 കവിയൂര്‍ 7
23 കൊടുമണ്‍   4
24 കോയിപ്രം   11
25 കോന്നി   9
26 കൊറ്റനാട്   3

27 കോട്ടാങ്ങല്‍   0
28 കോഴഞ്ചേരി   11
29 കുളനട   4
30 കുന്നന്താനം   15
31 കുറ്റൂര്‍   4
32 മലയാലപ്പുഴ    10
33 മല്ലപ്പള്ളി    4
34 മല്ലപ്പുഴശേരി    4
35 മെഴുവേലി     1
36 മൈലപ്ര    5
37 നാറാണംമൂഴി   0
38 നാരങ്ങാനം   3
39 നെടുമ്പ്രം    7

40 നിരണം     0
41 ഓമല്ലൂര്‍   2
42 പള്ളിക്കല്‍    0
43 പന്തളം തെക്കേക്കര   1
44 പെരിങ്ങര   2
45 പ്രമാടം     0
46 പുറമറ്റം   6
47 റാന്നി     13
48 റാന്നി- പഴവങ്ങാടി   7

49 റാന്നി- അങ്ങാടി    5
50 റാന്നി-പെരുനാട്   3
51 സീതത്തോട്   2
52 തണ്ണിത്തോട്   0
53 തോട്ടപ്പുഴശേരി   6
54 തുമ്പമണ്‍    4
55 വടശേരിക്കര    5
56 വള്ളിക്കോട്   3
57 വെച്ചൂച്ചിറ   9

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...