പത്തനംതിട്ടയില്‍ ഇന്ന് 334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 02

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് വന്നതും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 331 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 5
2. പന്തളം 6
3. പത്തനംതിട്ട 21
4. തിരുവല്ല 33
5. ആനിക്കാട് 5
6. ആറന്മുള 6
7. അരുവാപുലം 2
8. അയിരൂര്‍ 10
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 2
11. ഏറത്ത് 2

12. ഇലന്തൂര്‍ 8
13. ഏനാദിമംഗലം 3
14. ഇരവിപേരൂര്‍ 28
15. ഏഴംകുളം 5
16. എഴുമറ്റൂര്‍ 4
17. കടമ്പനാട് 2
18. കടപ്ര 3
19. കലഞ്ഞൂര്‍ 2
20. കല്ലൂപ്പാറ 2
21. കവിയൂര്‍ 7
22. കൊടുമണ്‍ 5
23. കോയിപ്രം 14

24. കോന്നി 21
25. കൊറ്റനാട് 2
26. കോട്ടാങ്ങല്‍ 1
27. കോഴഞ്ചേരി 3
28. കുളനട 3
29. കുന്നന്താനം 16
30. കുറ്റൂര്‍ 4
31. മലയാലപ്പുഴ 3
32. മല്ലപ്പളളി 8
33. മല്ലപ്പുഴശേരി 1
34. മൈലപ്ര 5
35. നാറാണംമൂഴി 1
36. നാരങ്ങാനം 15

37. നെടുമ്പ്രം 4
38. നിരണം 2
39. ഓമല്ലൂര്‍ 4
40. പള്ളിക്കല്‍ 9
41. പെരിങ്ങര 4
42. പ്രമാടം 4
43. പുറമറ്റം 10
44. റാന്നി 8
45. റാന്നി-പഴവങ്ങാടി 3

46. റാന്നി-അങ്ങാടി 4
47. റാന്നി-പെരുനാട് 3
48. സീതത്തോട് 4
49. തണ്ണിത്തോട് 2
50. തോട്ടപ്പുഴശേരി 3
51. വടശേരിക്കര 5
52. വളളിക്കോട് 1
53. വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 196076 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 188501 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഓമല്ലൂര്‍ സ്വദേശി (89) 08.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 412 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 190977 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3802 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3652 പേര്‍ ജില്ലയിലും 150 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 8781 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4068 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2215 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...