പത്തനംതിട്ടയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്ന് വന്നതും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 345 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 4
2. പന്തളം 14
3. പത്തനംതിട്ട 19
4. തിരുവല്ല 27
5. ആനിക്കാട് 1
6. ആറന്മുള 3
7. അരുവാപുലം 8
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 1
12. ഏറത്ത് 2
13. ഇലന്തൂര്‍ 13
14. ഏനാദിമംഗലം 5

15. ഇരവിപേരൂര്‍ 2
16. ഏഴംകുളം 7
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 4
19. കടപ്ര 11
20. കലഞ്ഞൂര്‍ 10
21. കല്ലൂപ്പാറ 1
22. കവിയൂര്‍ 2
23. കൊടുമണ്‍ 4
24. കോയിപ്രം 18
25. കോന്നി 19
26. കൊറ്റനാട് 13

27. കോട്ടാങ്ങല്‍ 5
28. കോഴഞ്ചേരി 11
29. കുളനട 7
30. കുന്നന്താനം 1
31. കുറ്റൂര്‍ 5
32. മലയാലപ്പുഴ 7
33. മല്ലപ്പളളി 2
34. മല്ലപ്പുഴശേരി 4
35. മെഴുവേലി 4
36. മൈലപ്ര 3
37. നാറാണംമൂഴി 2
38. നാരങ്ങാനം 12

39. നെടുമ്പ്രം 1
40. നിരണം 7
41. ഓമല്ലൂര്‍ 1
42. പള്ളിക്കല്‍ 5
43. പന്തളം-തെക്കേക്കര 2
44. പെരിങ്ങര 1
45. പ്രമാടം 4
46. പുറമറ്റം 2
47. റാന്നി 6
48. റാന്നി-പഴവങ്ങാടി 8

49. റാന്നി-അങ്ങാടി 4
50. റാന്നി-പെരുനാട് 2
51. സീതത്തോട് 19
52. തണ്ണിത്തോട് 4
53. തോട്ടപ്പുഴശേരി 1
54. തുമ്പമണ്‍ 2
55. വടശേരിക്കര 3
56. വളളിക്കോട് 0
57. വെച്ചൂച്ചിറ 7

ജില്ലയില്‍ ഇതുവരെ ആകെ 196424 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 188846 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) റാന്നി-പഴവങ്ങാടി സ്വദേശി (51) 01.11.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കവിയൂര്‍ സ്വദേശി (63) 09.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 433 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 191410 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3715 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3560 പേര്‍ ജില്ലയിലും 155 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 8200 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3756 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2103 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...