പത്തനംതിട്ടയില്‍ ഇന്ന് 350 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തു നിന്നു വന്നവരും അഞ്ചു പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 343 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 9
2. പന്തളം 10
3. പത്തനംതിട്ട 15
4. തിരുവല്ല 19
5. ആനിക്കാട് 3
6. ആറന്മുള 18
7. അരുവാപുലം 8
8. അയിരൂര്‍ 5
9. ചെന്നീര്‍ക്കര 18
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 2

12. ഏറത്ത് 8
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 5
15. ഇരവിപേരൂര്‍ 3
16. ഏഴംകുളം 5
17. എഴുമറ്റൂര്‍ 13
18. കടമ്പനാട് 12
19. കടപ്ര 10
20. കലഞ്ഞൂര്‍ 6
21. കല്ലൂപ്പാറ 3
22. കവിയൂര്‍ 17
23. കൊടുമണ്‍ 5
24. കോയിപ്രം 3
25. കോന്നി 23
26. കൊറ്റനാട് 2
27. കോഴഞ്ചേരി 4
28. കുളനട 6
29. കുന്നന്താനം 3

30. മലയാലപ്പുഴ 1
31. മല്ലപ്പളളി 3
32. മല്ലപ്പുഴശേരി 1
33. മെഴുവേലി 5
34. മൈലപ്ര 2
35. നാറാണംമൂഴി 6
36. നാരങ്ങാനം 1
37. നെടുമ്പ്രം 7
38. നിരണം 1
39. പള്ളിക്കല്‍ 2
40. പന്തളം-തെക്കേക്കര 2
41. പെരിങ്ങര 9
42. പ്രമാടം 13

43. പുറമറ്റം 7
44. റാന്നി 11
45. റാന്നി-പഴവങ്ങാടി 13
46. റാന്നി-അങ്ങാടി 7
47. റാന്നി-പെരുനാട് 1
48. സീതത്തോട് 1
49. തണ്ണിത്തോട് 3
50. തോട്ടപ്പുഴശേരി 2
51. വടശേരിക്കര 8
52. വളളിക്കോട് 2
53. വെച്ചൂച്ചിറ 4

ജില്ലയില്‍ ഇതുവരെ ആകെ 193405 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 185851 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) എഴുമറ്റൂര്‍ സ്വദേശി (88) 29.10.2021ന് ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ വെച്ച് മരണമടഞ്ഞു.
2) മല്ലപ്പളളി സ്വദേശി (81) 29.10.2021ന് ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ വെച്ച് മരണമടഞ്ഞു.
3) മെഴുവേലി സ്വദേശി (46) 29.10.2021ന് ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ വെച്ച് മരണമടഞ്ഞു.
4) അയിരൂര്‍ സ്വദേശി (69) 30.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) നാറാണംമൂഴി സ്വദേശി (84) 31.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 929 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 187705 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4425 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4263 പേര്‍ ജില്ലയിലും 162 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 8764 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3159 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
1725 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...