പത്തനംതിട്ടയില്‍ ഇന്ന് 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 751 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 261933 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 256676 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2809 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2677 പേര്‍ ജില്ലയിലും 132 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2652 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1. അടൂര്‍ 9
2. പന്തളം 13
3. പത്തനംതിട്ട 21
4. തിരുവല്ല 31
5. ആനിക്കാട് 5
6. ആറന്മുള 9
7. അരുവാപുലം 7
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 8
10. ചെറുകോല്‍ 4
11. ചിറ്റാര്‍ 3
12. ഏറത്ത് 4
13. ഇലന്തൂര്‍ 12

14. ഏനാദിമംഗലം 9
15. ഇരവിപേരൂര്‍ 5
16. ഏഴംകുളം 3
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 8
19. കടപ്ര 7
20. കലഞ്ഞൂര്‍ 6
21. കല്ലൂപ്പാറ 4
22. കവിയൂര്‍ 6
23. കൊടുമണ്‍ 10
24. കോയിപ്രം 13
25. കോന്നി 15
26. കൊറ്റനാട് 1
27. കോട്ടാങ്ങല്‍ 2
28. കോഴഞ്ചേരി 10

29. കുളനട 4
30. കുന്നന്താനം 6
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 19
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 2
36. മൈലപ്ര 4
37. നാറാണംമൂഴി 6
38. നാരങ്ങാനം 3
39. നെടുമ്പ്രം 3
40. നിരണം 6
41. ഓമല്ലൂര്‍ 5
42. പള്ളിക്കല്‍ 10
43. പന്തളം-തെക്കേക്കര 2
44. പെരിങ്ങര 6
45. പ്രമാടം 8
46. പുറമറ്റം 7
47. റാന്നി 12
48. റാന്നി-പഴവങ്ങാടി 4
49. റാന്നി-അങ്ങാടി 3
50. റാന്നി-പെരുനാട് 4
51. സീതത്തോട് 4
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 3
54. തുമ്പമണ്‍ 3
55. വടശേരിക്കര 5
56. വളളിക്കോട് 1
57. വെച്ചൂച്ചിറ 10

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...