പത്തനംതിട്ടയില്‍ ഇന്ന് 431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 431 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 431 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 8
2. പന്തളം 5
3. പത്തനംതിട്ട 13
4. തിരുവല്ല 41
5. ആനിക്കാട് 3
6. ആറന്മുള 21
7. അരുവാപുലം 5
8. അയിരൂര്‍ 11
9. ചെന്നീര്‍ക്കര 2
10. ചെറുകോല്‍ 17

11. ചിറ്റാര്‍ 1
12. ഏറത്ത് 13
13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 2
15. ഇരവിപേരൂര്‍ 6
16. ഏഴംകുളം 5
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 12
19. കടപ്ര 1
20. കലഞ്ഞൂര്‍ 10
21. കല്ലൂപ്പാറ 9

22. കവിയൂര്‍ 3
23. കൊടുമണ്‍ 6
24. കോയിപ്രം 8
25. കോന്നി 20
26. കൊറ്റനാട് 3
27. കോട്ടാങ്ങല്‍ 5
28. കോഴഞ്ചേരി 4
29. കുളനട 2
30. കുന്നന്താനം 4
31. കുറ്റൂര്‍ 14
32. മലയാലപ്പുഴ 15

33. മല്ലപ്പളളി 3
34. മല്ലപ്പുഴശേരി 0
35. മെഴുവേലി 5
36. മൈലപ്ര 0
37. നാറാണംമൂഴി 9
38. നാരങ്ങാനം 8
39. നെടുമ്പ്രം 0
40. നിരണം 0
41. ഓമല്ലൂര്‍ 3
42. പള്ളിക്കല്‍ 14
43. പന്തളം-തെക്കേക്കര 8

44. പെരിങ്ങര 3
45. പ്രമാടം 7
46. പുറമറ്റം 20
47. റാന്നി 9
48. റാന്നി-പഴവങ്ങാടി 11
49. റാന്നി-അങ്ങാടി 3
50. റാന്നി-പെരുനാട് 1
51. സീതത്തോട് 0
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 5
54. തുമ്പമണ്‍ 1
55. വടശേരിക്കര 2
56. വളളിക്കോട് 9
57. വെച്ചൂച്ചിറ 33

ജില്ലയില്‍ ഇതുവരെ ആകെ 186720 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 179169 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തുമ്പമണ്‍ സ്വദേശി (83) 07.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) തോട്ടപ്പുഴശേരി സ്വദേശി (90) 07.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) അടൂര്‍ സ്വദേശി (84) 05.10.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) അയിരൂര്‍ സ്വദേശി (90) 16.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) ഏനാദിമംഗലം സ്വദേശി (33) 14.10.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) കോയിപ്രം സ്വദേശി (72) 15.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) തിരുവല്ല സ്വദേശി (93) 16.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 745 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 180816 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4703 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4527 പേര്‍ ജില്ലയിലും 176 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 12349 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3871 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2225 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...