പത്തനംതിട്ടയില്‍ ഇന്ന് 464 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 463 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 16
2. പന്തളം 10
3. പത്തനംതിട്ട 19
4. തിരുവല്ല 20
5. ആനിക്കാട് 6
6. ആറന്മുള 6
7. അരുവാപുലം 8
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 1
11. ചിറ്റാര്‍ 4

12. ഏറത്ത് 13
13. ഇലന്തൂര്‍ 5
14. ഏനാദിമംഗലം 10
15. ഇരവിപേരൂര്‍ 21
16. ഏഴംകുളം 20
17. എഴുമറ്റൂര്‍ 3
18. കടമ്പനാട് 12
19. കടപ്ര 2
20. കലഞ്ഞൂര്‍ 4
21. കല്ലൂപ്പാറ 9
22. കവിയൂര്‍ 16
23. കൊടുമണ്‍ 9
24. കോയിപ്രം 9
25. കോന്നി 11

26. കൊറ്റനാട് 7
27. കോട്ടാങ്ങല്‍ 13
28. കോഴഞ്ചേരി 8
29. കുളനട 9
30. കുന്നന്താനം 30
31. കുറ്റൂര്‍ 5
32. മലയാലപ്പുഴ 1
33. മല്ലപ്പളളി 25
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 1
36. മൈലപ്ര 2
37. നാറാണംമൂഴി 1

38. നാരങ്ങാനം 1
39. നെടുമ്പ്രം 1
40. നിരണം 2
41. ഓമല്ലൂര്‍ 3
42. പള്ളിക്കല്‍ 11
43. പന്തളം-തെക്കേക്കര 5
44. പെരിങ്ങര 3
45. പ്രമാടം 4
46. പുറമറ്റം 5
47. റാന്നി 24
48. റാന്നി-പഴവങ്ങാടി 13
49. റാന്നി-അങ്ങാടി 13

50. റാന്നി-പെരുനാട് 2
51. സീതത്തോട് 0
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 2
54. തുമ്പമണ്‍ 5
55. വടശേരിക്കര 13
56. വളളിക്കോട് 1
57. വെച്ചൂച്ചിറ 7

ജില്ലയില്‍ ഇതുവരെ ആകെ 191351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 183806 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഏഴംകുളം സ്വദേശി (40) 10.09.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) അടൂര്‍ സ്വദേശി (60) 21.10.2021ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ഇരവിപേരൂര്‍ സ്വദേശി (15) 26.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 368 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 185635 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4456 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4292 പേര്‍ ജില്ലയിലും 164 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 8277 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4034 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2378 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...