സിഗ്നലിൽ നിർത്തിയിട്ടിരുന്ന ലോറികൾക്കിടയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കാൾടെക്സ് ജംങ്ഷനിലെ സിഗ്നലിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ഉച്ചക്ക് 2.45നാണ് അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന സിഗ്നലിൽ കണ്ടെയ്നർ ലോറിയുടെയും ടിപ്പറിന്റെയും ഇടയിൽ നിർത്തിയ സ്കൂട്ടർ രണ്ടുവാഹനങ്ങളുടെയും ഇടയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.

തലയിലൂടെ കണ്ടെയ്നർ ലോറി കയറിയിറങ്ങിയതിനാൽ ആളെ തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്. സ്ഥലത്തെത്തിയ കണ്ണൂർ ഫയർഫോഴ്സ് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് അൽപനേരം ഗതാഗതം മുടങ്ങി. ഒരുമാസം മുമ്പ് ഇതെ സ്ഥലത്ത് സ്കൂട്ടർ യാത്രക്കാരി ലോറി കയറി മരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...