പത്തനംതിട്ടയില്‍ ഇന്ന് 490 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ഒക്ടോബര്‍ 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 490 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നതും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നതും 483 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 20
2 പന്തളം 13
3 പത്തനംതിട്ട 14
4 തിരുവല്ല 34
5 ആനിക്കാട് 5
6 ആറന്‍മുള 12
7 അരുവാപ്പുലം 11
8 അയിരൂര്‍ 18
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 9

11 ചിറ്റാര്‍ 4
12 ഏറത്ത് 3
13 ഇലന്തൂര്‍ 4
14 ഏനാദിമംഗലം 6
15 ഇരവിപേരൂര്‍ 6
16 ഏഴംകുളം 12
17 എഴുമറ്റൂര്‍ 7
18 കടമ്പനാട് 17
19 കടപ്ര 1
20 കലഞ്ഞൂര്‍ 8
21 കല്ലൂപ്പാറ 5

22 കവിയൂര്‍ 5
23 കൊടുമണ്‍ 8
24 കോയിപ്രം 9
25 കോന്നി 14
26 കൊറ്റനാട് 8
27 കോട്ടാങ്ങല്‍ 13
28 കോഴഞ്ചേരി 4
29 കുളനട 11
30 കുന്നന്താനം 8
31 കുറ്റൂര്‍ 3

32 മലയാലപ്പുഴ 3
33 മല്ലപ്പള്ളി 6
34 മല്ലപ്പുഴശേരി 4
35 മെഴുവേലി 1 4
36 മൈലപ്ര 3
37 നാറാണംമൂഴി 21
38 നാരങ്ങാനം 7
39 നെടുമ്പ്രം 3
40 നിരണം 7
41 ഓമല്ലൂര്‍ 5
42 പള്ളിക്കല്‍ 13

43 പന്തളം തെക്കേക്കര 6
44 പെരിങ്ങര 11
45 പ്രമാടം 20
46 പുറമറ്റം 2
47 റാന്നി 13
48 റാന്നി- പഴവങ്ങാടി 4
49 റാന്നി- അങ്ങാടി 3
50 റാന്നി-പെരുനാട് 2
51 സീതത്തോട് 4
52 തണ്ണിത്തോട് 7
53 തോട്ടപ്പുഴശേരി 8
54 തുമ്പമണ്‍ 1
55 വടശേരിക്കര 3
56 വള്ളിക്കോട് 10
57 വെച്ചൂച്ചിറ 17

ജില്ലയില്‍ ഇതുവരെ 185999 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 178448 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് -19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. എഴുമറ്റൂര്‍ സ്വദേശി (80) 08.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2. മെഴുവേലി സ്വദേശി (76) 11.10.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3. ഏഴംകുളം സ്വദേശി (84 ) 11.10.2021ന് ചായലോടുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 603 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 179645 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5161 പേര്‍ രോഗികളായിട്ടുണ്ട്. 4997 പേര്‍ ജില്ലയിലും 164 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 11106 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3898 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1998 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...